കേരളത്തിലെ പ്രമുഖ എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് കണ്ടന്റ് റൈറ്ററെ ആവശ്യമുണ്ട്. താഴെ നൽകിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പെട്ടെന്ന് തന്നെ അപേക്ഷിക്കുക.
വിദ്യാഭ്യാസ യോഗ്യത
Content Writer
പ്ലസ്ടു യോഗ്യത ഉണ്ടാവേണ്ടതാണ്. PSC ചോദ്യങ്ങൾ തയ്യാറാക്കുകയാണ് ജോലി.
Teacher
ഡിഗ്രി, PSC മേഖലയിൽ ക്ലാസ് എടുത്തിട്ടുള്ള മുൻപരിചയം ഉണ്ടായിരിക്കണം. ഗൂഗിൾ മീറ്റ്, Zoom, ടെലഗ്രാം പോലുള്ള ആപ്പുകളിൽക്ലാസ് എടുക്കാനുള്ള പ്രാപ്തി ഉണ്ടായിരിക്കണം.
ശമ്പളം
ചെയ്യുന്ന വർക്കിന് അനുസൃതമായിട്ടായിരിക്കും പെയ്മെന്റ് ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം?
യോഗ്യതയുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്ത് നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കണ്ടന്റ് റൈറ്റർ ആയിട്ട് വീട്ടിലിരുന്നു കൊണ്ട് തന്നെ വർക്ക് ചെയ്യാം.