ചാന്ദ്രയാൻ ക്വിസ് ഒരു ലക്ഷം രൂപ വരെ സമ്മാനം | Cahndrayaan Quiz 2023

ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനത്തുക നിങ്ങൾക്ക് കരസ്ഥമാക്കാം. 10 ചോദ്യങ്ങളാണ് ക്വിസ്സിൽ ഉണ്ടാവുക. 5 മിനിറ്റിനുള്ളിൽ ക്വിസ് പൂർത്തീകരിക്കണം. ക്വിസ്സിൽ എങ

ചാന്ദ്രയാൻ 3 വിജയകരമായി സിഫ്ലാൻഡ് ചെയ്തു. ഓഗസ്റ്റ് 23 ഓരോ ഭാരതീയനെ സംബന്ധിച്ചും വളരെ അഭിമാനകരമായ നിമിഷമായിരുന്നു. ഈ വിജയത്തോട് അനുബന്ധിച്ച് ഐഎസ്ആർഒ നടത്തുന്ന ചാന്ദ്രയാൻ ക്വിസ്സിൽ നിങ്ങൾക്കും പങ്കെടുക്കാം.

ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനത്തുക നിങ്ങൾക്ക് കരസ്ഥമാക്കാം. 10 ചോദ്യങ്ങളാണ് ക്വിസ്സിൽ ഉണ്ടാവുക. 5 മിനിറ്റിനുള്ളിൽ ക്വിസ് പൂർത്തീകരിക്കണം. ക്വിസ്സിൽ എങ്ങനെ പങ്കെടുക്കാം  എന്നത് സംബന്ധിച്ച വീഡിയോ ചുവടെ നൽകിയിട്ടുണ്ട്. ക്വിസ്സിൽ പങ്കെടുക്കാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.

CASH PRISES

ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 75000, മൂന്നാം സമ്മാനം 50,000 രൂപ, നാലാം സമ്മാനം 100 പേർക്ക് 2000 രൂപ, അഞ്ചാം സമ്മാനം 200 പേർക്ക് 1000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.

 ക്വിസ് പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് ഡെമോ ക്വിസ് പരിശീലിച്ച ശേഷം ഇന്ത്യ ഗവൺമെന്റ് നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. അതല്ലെങ്കിൽ ഡയറക്റ്റ് ആയി  മത്സരത്തിൽ പങ്കെടുത്താലും കുഴപ്പമില്ല.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs