കേരള പി.എസ്.സി. LDC നോട്ടിഫിക്കേഷൻ
Apex Societies of Co-operative Sector in Kerala Recruitment 2023. We're currently seeking enthusiastic candidates for the position of LDC, offering a competitive salary ranging from 5250 to 8390. The application process is simple and convenient, as it can be done online. Don't miss your chance to be a part of this prestigious cooperative sector in Kerala. Apply online today and take the first step toward a rewarding career as an LDC.
കേരള പബ്ലിക് സർവീസ് കമ്മീഷൻ Apex സൊസൈറ്റിസ് ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരളയുടെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള സർക്കാരിന്റെ സ്ഥിര ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
Vacancy Details
Apex Societies of Co-operative Sector in Kerala യിലേക്ക് 5 LDC ഒഴിവുകളാണ് ഉള്ളത്. ഒഴിവിന്റെ കാര്യത്തിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം.
Age Limit Details
18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥി 1983 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതായിരിക്കും.
Qualification
JDC/HDC/HDC&BM ഉള്ള ഒരു അംഗീകൃത സർവകലാശാലയുടെ BA/B.Sc/B.Com ബിരുദം അഥവാ ബി.കോം, കോ-ഓപ്പറേഷൻ അഥവാ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗും).
Salary Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി Apex Societies of Co-operative Sector in Keralaയിലെ ലോവർ ഡിവിഷൻ ക്ലർക്ക് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 5250 രൂപ മുതൽ 8390 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.
Application Fee
Apex Societies of Co-operative Sector in Kerala യിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല.
Also Read: കോൺസ്റ്റബിൾ (GD) റിക്രൂട്ട്മെന്റ് വന്നു
How to Apply Apex Societies of Co-operative Sector in Kerala Recruitment 2023?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ മുറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ ടാബിൾ ക്ലിക്ക് ചെയ്യുക. താഴെ സെർച്ച് ബാറിൽ 262/2023 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക. ശേഷം നിങ്ങൾക്ക് അപേക്ഷ പ്രോസസ് പൂർത്തീകരിക്കാവുന്നതാണ്.