സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 20 വരെ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും.
Also Read: Kerala High Court Recruitment 2023 - Notification for Telephone Operator Posts
ബോർഡ് | Sports Authority of India |
---|---|
തസ്തികയുടെ പേര് | നഴ്സിംഗ് അസിസ്റ്റന്റ് |
ഒഴിവുകളുടെ എണ്ണം | 02 |
വിദ്യാഭ്യാസ യോഗ്യത | പത്താം ക്ലാസ് അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ജനറൽ നഴ്സിംഗ് & മിഡ്വൈഫറി സർട്ടിഫിക്കറ്റ് |
പ്രവർത്തി പരിചയം | പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട് |
ശമ്പളം | പ്രതിമാസം 25000 |
തിരഞ്ഞെടുപ്പ് രീതി | ഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ് |
ജോലിസ്ഥലം | ഗുവാഹത്തി |
പ്രായപരിധി | 40 വയസ്സ് വരെ |
അപേക്ഷ ഫീസ് | ഇല്ല |
അപേക്ഷിക്കേണ്ട രീതി | യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം |
അവസാന തീയതി | 2023 ഓഗസ്റ്റ് 20 |