RITES ജൂനിയർ അസിസ്റ്റൻറ് റിക്രൂട്ട്മെൻറ് 2023: അപേക്ഷ സെപ്റ്റംബർ 4 വരെ

റെയിൽ ഇന്ത്യ ടെക്നി ക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് ലിമിറ്റഡ് (RITES) റിക്രൂട്ട്മെൻറ് ലൂടെ ജൂനിയർ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കേന്ദ്രസർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്താം.

Vacancy

RITES ജൂനിയർ അസിസ്റ്റൻറ് പദവിയിലേക്ക് 16 ഒഴിവുകളാണ് ഉള്ളത്.

Age limit

അപേക്ഷകന്റെ പ്രായം 30 വയസ്സായിരിക്കണം.

SC/ST വിഭാഗം 5 വർഷവും OBC 3 വർഷവും ഇളവുണ്ട്. 

Qualification

ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.

Salary

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 22,000 മുതൽ 66,000 വരെ ശമ്പളം ലഭിക്കും

✅ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 4  സെപ്റ്റംബർ 2023

How to Apply

അപേക്ഷകർ നോട്ടിഫൈഡ് മോഡിൽ അപേക്ഷ ഫീസ് അടക്കണം. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി ഓൺലൈൻ ആയാണ് പെയ്മെൻറ് അടക്കേണ്ടത്. ഫീസ് അടക്കാതെയുള്ള അപേക്ഷ ഫോറം നിരസിക്കും.

(ജനറൽ/OBC 600 രൂപ.EWS/SC/ST/PWD 300 രൂപ)

അപേക്ഷ നൽകുന്നതിനും മറ്റു വിവരങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs