KUFOS Recruitment 2023 - Apply Offline for Latest Vacancies

Join the Future of Fisheries and Ocean Sciences - KUFOS Recruitment 2023 Now Open. Discover Exciting Job Vacancies, Eligibility Criteria, and Applicat

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല LDV ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 വരെ ഇതിലേക്ക് അപേക്ഷകൾ ഓഫ്ലൈനായി സ്വീകരിക്കും. വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

ഒഴിവുകൾ

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം നടത്തുന്നത്. നിലവിൽ ആകെ ഒരു ഒഴിവാണ് ഉള്ളത്.

Age Limit Details

18 വയസ്സ് മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. 2023 ജനുവരി 1 അനുസരിച്ച് പ്രായം കണക്കാക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

Qualifications

1.ഏഴാം ക്ലാസ് പാസായിരിക്കണം.
2.ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ 3 വർഷത്തെ പരിചയം.
3. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

Salary Details

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ LDV ഡ്രൈവർ കം ഓഫീസ് അറ്റൻഡർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസം 730 രൂപ നിരക്കിൽ മാസം 19710 രൂപ ശമ്പളം ലഭിക്കും.

Application Fees

200 രൂപയാണ് അപേക്ഷാ ഫീസ്, SC/ ST ക്കാർക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. ഇത് ഓൺലൈൻ വഴിയോ ബാങ്ക് വഴിയോ താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് അയക്കേണ്ടതാണ്.
  • Account Number: 67149674791
  • Name: Finance Officer, KUFOS
  • Bank & Branch: SBI, SA Road, Vyttila
  • IFSC: SBIN0070517

Dailyjob എന്ന വെബ്സൈറ്റിന് ഈ റിക്രൂട്ട്മെന്റുമായി യാതൊരു ബന്ധവുമില്ല. ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിച്ച് മനസ്സിലാക്കി യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രംഫീസ് അടക്കുക.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം
THE REGISTRAR, KERALA UNIVERSITY OF FISHERIES AND OCIAN STUDIES, PANANGAD P.O, MADAVANA, KOCHI - 682 506
 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. വിശദവിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs