KSRTC - SWIFT Recruitment 2024: Apply Online for Latest Vacancies

KSRTC - SWIFT Recruitment 2024: Apply Online for Latest Vacancies.KSRTC - SWIFT LTD IT Coordinator on contract basis. The personnel selected will be
KSRTC - SWIFT Recruitment 2024 - IT Coordinator on contract basis

KSRTC - SWIFT LTD കരാർ അടിസ്ഥാനത്തിലുള്ള ഐടി കോഡിനേറ്റർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ നൽകേണ്ടത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 7 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

KSRTC - SWIFT Recruitment 2024 Vacancy

ഐടി കോഡിനേറ്റർ തസ്തികയിലേക്ക് 1 വേക്കൻസി ആണ് ഉള്ളത്.

KSRTC - SWIFT Recruitment 2024 Age limit

അപേക്ഷകന്റെ പ്രായം 35 വയസ്സിനുള്ളിൽ ആയിരിക്കണം

KSRTC - SWIFT Recruitment 2024 Qualification and experience

അംഗീകൃത യൂണിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം. ഒരു പ്രശസ്ത സ്ഥാപനത്തിൽ ഐടിയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ ഏകോപനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം.

KSRTC - SWIFT Recruitment 2024 Salary

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസ വരുമാനം 35,000 ലഭിക്കും. 

How to Apply KSRTC - SWIFT Recruitment 2024?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. വിശദമായ വിവരങ്ങൾ അറിയുവാൻ വേണ്ടി ഒഫീഷ്യൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക. അപേക്ഷകൾ 2024 ഒക്ടോബർ 7 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs