കേരള ഗവൺമെൻറിൻറെ കീഴിലുള്ള സെൻ്റർ ഫോർ മാനേജ്മെൻ്റ് എന്ന സ്ഥാപനത്തിലേക്ക് അസിസ്റ്റൻറ് ലൈബ്രേറിയനെ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് ജോലി നൽകുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 02/09/2023 (05:00.pm) ന് മുൻപായി അപേക്ഷ സമർപ്പിക്കുക.
Post : Assistant Librarian: (Post Code :C/02/23)
Age limit
അപേക്ഷകന്റെ പ്രായം 35 വയസ്സിനുള്ളിലായിരിക്കണം.
Qualification and Experience
- MLISc (ഫുൾടൈം കോഴ്സ് ഉണ്ടായിരിക്കണം)
- ഇതേ ഫീൽഡിൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
Salary
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25000 രൂപ മാസം ശമ്പളം ലഭിക്കും
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ജനുവിനായിട്ടുള്ള സർട്ടിഫിക്കറ്റും ഡീറ്റെയിൽസും അടങ്ങിയ CV അയച്ചു കൊടുക്കുക.
- പൊസിഷനും പൊസിഷൻ കോഡും നിർബന്ധമായും ഉണ്ടായിരിക്കണം
- CV അയക്കേണ്ട ഇമെയിൽ താഴെ കൊടുക്കുന്നു.
- ✉️ hr@cmd.kerala.gov.in