ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് 2024: നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രെന്റിസ് പരിശീലനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ 2024 ജൂലൈ 11 വരെ സ്വീകരിക്കും. നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ വിവിധ വർക്ക് ഷോപ്പുകൾ/ യൂണിറ്റുകളിലാണ് പരിശീലനം ചെയ്യേണ്ടി വരിക. അതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.
ഒഴിവുകൾ വരുന്ന വർക്ക് ഷോപ്പുകൾ താഴെ നൽകുന്നു.
Workshop/Unit
Vacancy
Mechanical Workshop/ Gorakhpur
411
Signal Workshop/ Gorakhpur Cantt
63
Bridge Workshop /Gorakhpur Cantt
35
Mechanical Workshop/ Izzatnagar
151
Diesel Shed / Izzatnagar
60
Carriage & Wagon /lzzatnagar
64
Carriage & Wagon / Lucknow Jn
155
Diesel Shed / Gonda
90
Carriage & Wagon /Varanasi
75
Workshop/Unit | Vacancy |
---|---|
Mechanical Workshop/ Gorakhpur | 411 |
Signal Workshop/ Gorakhpur Cantt | 63 |
Bridge Workshop /Gorakhpur Cantt | 35 |
Mechanical Workshop/ Izzatnagar | 151 |
Diesel Shed / Izzatnagar | 60 |
Carriage & Wagon /lzzatnagar | 64 |
Carriage & Wagon / Lucknow Jn | 155 |
Diesel Shed / Gonda | 90 |
Carriage & Wagon /Varanasi | 75 |
നോർത്ത് ഈസ്റ്റേൺ റെയിൽവേ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് 1104 അപ്രെന്റിസ് ഒഴിവുകളാണ് ഉള്ളത്.
ഒഴിവുകൾ വരുന്ന ട്രേഡുകൾ
- ഫിറ്റർ
- വെൽഡർ
- ഇലക്ട്രീഷ്യൻ
- കാർപെന്റർ
- പെയിന്റർ
- മെഷീനിസ്റ്റ്
- മെക്കാനിക്ക് ഡീസൽ
- ട്രിമ്മർ
Eligibility Criteria
അപേക്ഷകർ 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവരും ഐടിഐ യോഗ്യത ഉള്ളവരും ആയിരിക്കണം.
How to Apply?
താഴെ നിൽക്കിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി ജൂലൈ 11 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസായി 100 രൂപ നൽകണം. 15 വയസ്സ് മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സംവരണം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.