സബ് ഇൻസ്പെക്ടർ പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | Kerala PSC SI Preliminary Result 2023

Check Kerala PSC SI Preliminary Result 2023 | Official Announcement - Get the latest updates and find out if you have qualified for Kerala Police Sub
Kerala PSC SI Preliminary Result 2023,Degree Preliminary Result,Police Photo,Constable

കേരള പബ്ലിക് സർവീസ് കമ്മീഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മെയിൻ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകാം. Sub Inspector of Police (Trainee) പോസ്റ്റിലേക്ക് അപേക്ഷിച്ചവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ഏപ്രിൽ 29ന് OMR പരീക്ഷ നടത്തിയിരുന്നു. അതിന്റെ ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Kerala PSC Sub Inspector of Police (Trainee) Short List Overview

• ഡിപ്പാർട്ട്മെന്റ്: Police
• തസ്തിക: Sub Inspector of Police (Trainee)
• കാറ്റഗറി നമ്പർ: 669,2022, 672/2022, 671/2022, 670/2022
• ശമ്പളം: 45,600-95,600/-
• ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല
• ജോബ് കാറ്റഗറി: Kerala Govt Job
• പ്രായപരിധി: 18 - 26
• യോഗ്യത: ഡിഗ്രി 
• ജോലിസ്ഥലം: കേരളം
• പരീക്ഷ തീയതി: 2023 ഏപ്രിൽ 29

Kerala PSC SI Preliminary Exam Cutt Off

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) പ്രിലിമിനറി പരീക്ഷക്ക് 45.4545 മാർക്കാണ് കട്ട് ഓഫ് ആയി നിശ്ചയിച്ചിരിക്കുന്നത്.

Kerala PSC Sub Inspector of Police (Trainee) Short List 2023

Exam Name Short List
Sub Inspector of Police (Trainee) - STATEWIDE, Police (Kerala Civil Police) Department (669/2022) Click Here
Armed Police Sub Inspector (Trainee) - Open Market - STATEWIDE, Police (Armed Police Battallion) (672/2022) Click Here
SUB INSPECTOR OF POLICE(TRAINEE)(KCP) FROM GRADUATE PC/HC - STATEWIDE, POLICE (KERALA CIVIL POLICE) (671/2022) Click Here
SUB INSPECTOR OF POLICE(TRAINEE)-(KCP)-FROM GRADUATE MIN.STAFF OF POLICE/VIGILANCE - STATEWIDE, POLICE DEPARTMENT (CAT NO.670/2022) Click Here

How to Check KPSC Sub Inspector of Police (Trainee) Short List 2023?

  • ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
  • PDF തുറക്കുക
  • മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
  • ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
  • ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം
Check Kerala PSC SI Preliminary Result 2023 | Official Announcement - Get the latest updates and find out if you have qualified for Kerala Police Sub Inspector Preliminary Exam 2023. Stay informed about the results at keralapsc.gov.in

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs