കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി, ഒരു സർക്കാർ പ്രോജക്ടിന് കീഴിൽ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യതയുള്ളവരെ കണ്ടെത്തി ഡയറക്ട് ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
താല്പര്യമുള്ളവർ ജൂലൈ 21നു മുൻപായി അപേക്ഷകൾ സമർപ്പിക്കണം. ബിസിനസ് അനാലിസ്റ്റ്, ആൻഡ്രോയിഡ് ഡെവലപ്പർ- Kotlin എന്നീ പൊസിഷനുകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ താഴെ.
പുതിയ ജോലി ഒഴിവുകൾ: SSC MTS & Havaldar Recruitment 2023 - ഇപ്പോൾ അപേക്ഷിക്കുക || ലാസ്റ്റ് ഡേറ്റ് ജൂലൈ 21
ബോർഡ് | കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് |
---|---|
തസ്തികയുടെ പേര് | അസോസിയേറ്റ് ബിസിനസ് അനലിസ്റ്റ്, ആൻഡ്രോയിഡ് ഡെവലപ്പർ കോട്ലിൻ |
ഒഴിവുകളുടെ എണ്ണം | 02 |
വിദ്യാഭ്യാസ യോഗ്യത | എം.ടെക്ക് കമ്പ്യൂട്ടർ സയൻസ് |
പ്രവർത്തി പരിചയം | ഒരു പ്രശസ്തമായ സോഫ്റ്റ്‌വെയർ വ്യവസായത്തിൽ കുറഞ്ഞത് മൂന്നു വർഷത്തെ പരിചയം |
ശമ്പളം | പ്രതിമാസം 45,000/- |
തിരഞ്ഞെടുപ്പ് രീതി | ഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ് |
ജോലിസ്ഥലം | തിരുവനന്തപുരം |
പ്രായപരിധി | 45 വയസ്സ് വരെ |
അപേക്ഷ ഫീസ് | 200 |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അവസാന തീയതി | 2023 ജൂലൈ 21 |