കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) നിലവിലുള്ള പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2023 ജൂലൈ 20 ന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം.
എന്താണ് KSWDC?
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി മാസം 22-ാം തീയതി കമ്പനീസ് ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സ്ത്രീയെ സാമ്പത്തിക സ്വാശ്രയത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.
Job Details
- ഓർഗനൈസേഷൻ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)
- ജോലി തരം: കേരള സർക്കാർ
- നിയമനം: താൽക്കാലികം
- പരസ്യ നമ്പർ: --
- തസ്തിക: പ്രോജക്ട് കോ-ഓർഡിനേറ്റർ
- ആകെ ഒഴിവുകൾ: 05
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 ജൂലൈ 5
- അവസാന തീയതി: 2023 ജൂലൈ 20
Vacancy Details
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 5 പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
പ്രായം 25 വയസ്സിൽ കവിയാൻ പാടില്ല
Educational Qualifications
അംഗീകൃത സർവകലാശാലയിൽ നിന്നുംMBA/MSW/LLB ഫസ്റ്റ് ക്ലാസ് പിജി.
Salary Details
പ്രോജക്ട് കോ-ഓർഡിനേറ്റർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10000 രൂപയാണ് ശമ്പളം ലഭിക്കുക.
How to Apply?
✦ ശേഷം നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്ന അപ്ലിക്കേഷൻ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
✦ അപേക്ഷകൾ 2023 ജൂലൈ 20 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയും സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
Address: Head (HR & Admin) The Kerala State Women's Development Corporation Ltd, Corporate office, First Floor, Transport Bhavan Building, East Fort, Attakulangara P.O, Trivandrum 695023
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.