ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ അജുവല്ലേഴ്സ് കൊല്ലം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. താല്പര്യമുള്ളവർ കൊല്ലം ജില്ലയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. ജൂലൈ 7ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ഇന്റർവ്യൂ.
യോഗ്യത & ഒഴിവുകൾ
- സെയിൽസ്മാൻ: ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം
- സെയിൽസ്മാൻ ട്രെയിനി: ഫ്രഷേഴ്സ്
- കമ്പ്യൂട്ടർ ഓപ്പറേറ്റർ (M): ബില്ലിംഗ്
- ഷോറൂം മാനേജർ: ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം
- മാർക്കറ്റിംഗ് മാനേജർ: മാർക്കറ്റിങ്ങിൽ പരിചയം