Trends Job Vacancy - Temporary Jobs in Kannur
Trends Kannur, a renowned company in the city, has recently announced an exciting job vacancy for temporary positions in Kannur. With the increasing demand for flexible employment options, these temporary jobs provide an excellent opportunity for individuals seeking short-term work arrangements.
കണ്ണൂർ ജില്ലയിലെ റിലയൻസ് ട്രെൻഡ്സ് ക്യാഷ്യർ, കസ്റ്റമർ സർവീസ് അസോസിയേറ്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വാട്സ്ആപ്പ് മുഖേനയോ അല്ലെങ്കിൽ ഇ-മെയിൽ മുഖേനയോ സിവി അയച്ചു നിങ്ങൾക്ക് അപേക്ഷിക്കാം.
ക്യാഷ്യർ, കസ്റ്റമർ സർവീസ് അസോസിയേറ്റ് തുടങ്ങിയ ഒഴിവുകളാണ്ഉള്ളത്. പ്ലസ് ടു യോഗ്യതയുള്ള 28 വയസ്സിന് താഴെ പ്രായമുള്ള ആർക്കും ഇതിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ഫീൽഡിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കുന്നതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂൺ 25 ആണ്. ഇന്റർവ്യൂ നടക്കുന്ന സ്ഥലം: Trends, City Center, Fort Road, Kannur.
താൽക്കാലിക നിയമനം
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 23 ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.