Looking for job opportunities? Explore Oil Palm India Limited Recruitment 2023. Discover exciting career prospects in the palm oil industry. Apply now and join a leading organization.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് വിവിധ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് ട്രെയിനിങ് നൽകുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. മൂന്നുവർഷത്തെ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ട്രെയിനിങ് കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് സ്റ്റെപ്പന്റ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
Job Details
› വിജ്ഞാപന നമ്പർ : OP/PD/2023/04
› നിയമനം: താൽക്കാലികം
› ജോലിസ്ഥലം : കേരളത്തിലുടനീളം
› അപേക്ഷിക്കേണ്ടവിധം : --
› നോട്ടിഫിക്കേഷൻ തീയതി: 2023 ജൂൺ 21
› ഇന്റർവ്യൂ തീയതി: 2023 ജൂൺ 26
› ഔദ്യോഗിക വെബ്സൈറ്റ് : https://oilpalmindia.com
Vacancy details
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ട്രെയിനിങ് നൽകാൻ ഉദ്ദേശിക്കുന്ന ഏരിയകൾ, ഒഴിവുകൾ താഴെ നൽകുന്നു.
- അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്: 01
- MBA ട്രെയിനി: 01
- റീട്ടെയിൽ മാർക്കറ്റിംഗ്: 01
- അക്കൗണ്ട്സ് ആൻഡ് ഓപ്പറേഷൻസ്: 03
- ടെക്നിക്കൽ ഗ്രാജുവേറ്റ് മെക്കാനിക്കൽ: 01
- ടെക്നിക്കൽ ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ: 01
- ടെക്നിക്കൽ ഗ്രാജുവേറ്റ് സിവിൽ: 01
- ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്: 01
- ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്: 01
- ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്: 01
- ITI ഫിറ്റർ: 03
- ITI പ്ലംമ്പിഗ്: 01
- ഡിപ്ലോമ ഐടിഐ വിഎച്ച്എസ്ഇ (അഗ്രികൾച്ചറുമായി ബന്ധപ്പെട്ടത്): 15
Age Limit Details
MBA ട്രെയിനി ഒഴിവിലേക്ക് 27 വയസ്സിന് താഴെയും, മറ്റുള്ള എല്ലാ ഒഴിവുകളിലേക്കും പരമാവധി 25 വയസ്സ് വരെയുമാണ് പ്രായപരിധി.
Salary Details
Area of Training | Stipend |
---|---|
Agriculture Field Operations | Rs.15000 for the First year Rs.15500 for the Second Year Rs.16000 for the Third year |
MBA | Rs.12000 for the First year Rs.12500 for the Second Year Rs.13000 for the Third year |
Accounts & Operations , Retail Marketing, Technical Graduate | Rs.10000 for the First year Rs.10500 for the Second Year Rs.11000 for the Third year |
Diploma in different trade | Rs.9000 for the First year Rs.9500 for the Second Year Rs.10000 for the Third year |
ITI in different trade | Rs.8000 for the First year Rs.8500 for the Second Year Rs.9000 for the Third year |
VHSE | Rs.7000 for the First year Rs.7500 for the Second Year Rs.8000 for the Third year |
Educational qualifications
1. അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻസ്: 60% മാർക്കോടെ ബിഎസ്സി അഗ്രികൾച്ചർ പരീക്ഷ പാസായിരിക്കണം.
2. MBA ട്രെയിനി: 60% മാർക്കോടെ MBA പരീക്ഷ പാസായിരിക്കണം
3. റീട്ടെയിൽ മാർക്കറ്റിംഗ്: 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
4. അക്കൗണ്ട്സ് ആൻഡ് ഓപ്പറേഷൻസ്: 60 ശതമാനം മാർക്കോടെ ബികോം.
5. ടെക്നിക്കൽ ഗ്രാജുവേറ്റ് മെക്കാനിക്കൽ: 60% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക്
6. ടെക്നിക്കൽ ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ: 60% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക്
7. ടെക്നിക്കൽ ഗ്രാജുവേറ്റ് സിവിൽ: 60% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക്
8. ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്: 60% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
9. ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്: 60% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
10. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്: 60% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
11. ITI ഫിറ്റർ: ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിഎച്ച്എസ്ഇ
12. ITI പ്ലംമ്പിഗ്: പ്ലംബിങ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിഎച്ച്എസ്ഇ
13. ഡിപ്ലോമ ഐടിഐ വിഎച്ച്എസ്ഇ (അഗ്രികൾച്ചറുമായി ബന്ധപ്പെട്ടത്): ഏതെങ്കിലും അഗ്രികൾച്ചർ കോഴ്സ് (VHSE/ ITI/ ഡിപ്ലോമ)
How to apply Oil Palm India Limited Recruitment 2023?
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിക്കുക.
⬤ ശേഷം യോഗ്യതകൾ തെളിയിക്കുന്ന ഒറിജിനലും അതിന്റെ കോപ്പികളുമായി ജൂൺ 26 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാവുക.
Head Office, Kodimatha, Kottayam South P.O., Kottayam, Kerala – 686 013
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.