KSHB Recruitment |
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (KHSB) എക്സിക്യൂട്ടീവ് എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ വ്യവസ്ഥയിലുള്ള റിക്രൂട്ട്മെന്റ് ആണ്.
താല്പര്യമുള്ളവർക്ക് ജൂൺ 15 വരെ kshb യിലേക്ക് ഓഫ് ലൈനായി അപേക്ഷ നൽകാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.
Salary Details for KHSB Recruitment 2023
KHSB റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് സിവിൽ എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സമാന മേഖലയിലെ മികച്ച വേതനം ലഭിക്കും.
About KHSB Assistant Civil Engineer Recruitment 2023
കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, കൂടാതെ KPWD Manual Knowledge of IS Codes and QA/QC procedures, Field Experience, Project life cycle experience എന്നിവ അഭികാമ്യം.
Age Details for KSHB Recruitment 2023
20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.
Qualification for KSHB Recruitment 2023?
സിവിൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം
How to Apply KSHB Recruitment 2023
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് KSHB ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
- പ്രവർത്തിപരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും
- വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് അപേക്ഷ ചുവടെ ചേർത്തിരിക്കുന്ന മേൽവിലാസത്തിൽ ജൂൺ 15ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കേണ്ടതാണ്.
- വിലാസം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ഹെഡ് ഓഫീസ്, ശാന്തിനഗർ, തിരുവനന്തപുരം
- വൈകിവരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല