The Kerala State Drugs & Pharmaceuticals Ltd (KSDP) has announced KSDP Recruitment 2023, offering a range of promising career opportunities. If you aspire to work in the pharmaceutical industry, this is your chance to join a prestigious organization. With a reputation for excellence, KSDP is known for its commitment to quality and innovation. Don't miss out on this incredible opportunity to kickstart your career in the pharmaceutical sector. Apply now and take a step towards a bright future with KSDP.
കേരള സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ട്രെയിനിങ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരള സർക്കാറിന്കീഴിൽ താൽക്കാലിക ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താഴെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കുക.
Job Details
- സ്ഥാപനം: Kerala State Drugs and Pharmaceuticals Limited (KSDP)
- ജോലി തരം: Kerala Govt
- നിയമനം: താൽക്കാലികം
- പരസ്യ നമ്പർ: CMD/CMD/06/2023
- തസ്തിക: --
- ആകെ ഒഴിവുകൾ: 12
- ജോലിസ്ഥലം: കേരളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- അപേക്ഷ ആരംഭ തീയതി: 2023 ജൂൺ 21
- അവസാന തീയതി: 2023 ജൂലൈ 6
Vacancy Details
കേരള സംസ്ഥാന ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 12 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Post | Vacancy |
---|---|
MBA Marketing | 01 |
MBA Materials | 01 |
M.Pharm/B.Pharm | 06 |
Instrumentation | 01 |
Chemical | 01 |
Electrical | 02 |
Age Limit Details
18 36. താഴെ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, PwBD, വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
The Kerala State Drugs & Pharmaceuticals Ltd (KSDP) റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയാണ് താഴെ പട്ടികയിൽ നൽകിയിരിക്കുന്നത്. KSDP റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് ഈ യോഗ്യതയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
Post | Qualification |
---|---|
MBA Marketing | മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനുള്ള അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് എംബിഎ (മുഴുവൻ സമയം). |
MBA Materials | ഓപ്പറേഷൻസ്/മെറ്റീരിയൽസ് എന്നിവയിൽ സ്പെഷ്യലൈസേഷനുള്ള അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് എംബിഎ (മുഴുവൻ സമയം). |
M.Pharm/B.Pharm | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള എം.ഫാം/ബി.ഫാം. |
Instrumentation | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ/കൺട്രോൾ എൻജിനീയറിങ്ങിൽ ഡിപ്ലോമ |
Chemical | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗ്/ടെക്‌നോളജിയിൽ ഡിപ്ലോമ. |
Electrical | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
Salary Details
Post | Salary |
---|---|
MBA Marketing | 1st year– Rs. 15,000/- 2nd year–Rs. 17,000/- 3rd year –Rs. 20,000/ |
MBA Materials | 1st year– Rs. 15,000/- 2nd year–Rs. 17,000/- 3rd year –Rs. 20,000/- |
M.Pharm/B.Pharm | 1st year– Rs. 15,000/- 2nd year–Rs. 17,000/- 3rd year –Rs. 20,000/- |
Instrumentation | 1st year– Rs. 12,000/- 2nd year–Rs. 14,000/- 3rd year –Rs. 16,000/- |
Chemical | 1st year– Rs. 12,000/- 2nd year–Rs. 14,000/- 3rd year –Rs. 16,000/- |
Electrical | 1st year– Rs. 12,000/- 2nd year–Rs. 14,000/- 3rd year –Rs. 16,000/- |
Selection Procedure
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് KSDPL, Kalavoor, Alappuzha ജില്ലയിലാണ് ട്രെയിനിങ് ലഭിക്കുക. മൂന്നുവർഷത്തെ ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്