കേരള യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ഒഴിവുകളിലേക്ക് സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 2 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കണം. വിശദവിവരങ്ങൾ താഴെ നൽകുന്നു.
About Kerala University Recruitment 2023
Kerala University Security Guard Recruitment Qualification
How to Apply?
✦ പ്രായം/ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത നോട്ടിഫിക്കേഷനിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ആശ്യമായ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
✦ ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് (പിന്നോക്ക സംവരണത്തിന് അർഹതയുണ്ടെങ്കിൽ) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്).
✦ പരിചയ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
✦ സൈനിക- അർദ്ധസൈനിക സർവീസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
✦ നോട്ടിഫിക്കേഷൻ തീയതിക്ക് ശേഷമുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒറിജിനൽ.