ഇന്ത്യയിലെ മുൻനിര പ്രൈവറ്റ് ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് അസോസിയേറ്റ് ഇൻ നോൺ ഓഫീസർ കേഡർ (ക്ലർക്ക്) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: ഫെഡറൽ ബാങ്ക്
- ജോലി തരം: ബാങ്കിംഗ്
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല
- തസ്തിക: ക്ലർക്ക്
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 ജൂൺ 25
- അവസാന തീയതി: 2023 ജൂലൈ 15
Vacancy Details
ഫെഡറൽ ബാങ്ക് പുറത്ത് വിട്ടിട്ടുള്ള വിജ്ഞാപനം പ്രകാരം അസോസിയേറ്റ് ഇൻ നോൺ ഓഫീസർ കേഡർ (ക്ലർക്ക്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൃത്യമായ ഒഴിവ് വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.
Age Limit Details
ഫെഡറൽ ബാങ്കിലേക്കുള്ള അസോസിയേറ്റ് ഇൻ നോൺ ഓഫീസർ കേഡർ (ക്ലർക്ക്) ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള പ്രായപരിധി നേടേണ്ടതുണ്ട്.
അപേക്ഷകർ 24 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. പ്രായം 2023 ജൂൺ 1 അനുസരിച്ച് കണക്കാക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 29 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി.
Educational Qualifications
മിനിമം 60 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദമാണ് യോഗ്യത.
Salary Details
ഫെഡറൽ ബാങ്ക് റിക്രൂട്ട്മെന്റ് വഴി അസോസിയേറ്റ് ഇൻ നോൺ ഓഫീസർ കേഡർ (ക്ലർക്ക്) തിരഞ്ഞെടുക്കപെടുകയാണെങ്കിൽ ലഭിക്കുന്ന ശമ്പള പാക്കേജ് താഴെ നൽകുന്നു.
17900 in the scale of pay `17900-1000/3 - 20900-1230/3 - 24590-1490/4 - 30550-1730/7 - 42660-3270/1 - 45930-1990/1 - 47920
Job Location
ഇന്ത്യയിലുടനീളമുള്ള ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ചുകളിലും ഓഫീസുകളിലുമാണ് നിയമനം ലഭിക്കുക.
Selection Procedure
Application Fees
How to Apply?
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 15 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്