സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1113 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2024 മെയ് 1വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Notification Details
- ബോർഡ്: South East Central Railway (SECR)
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: അപ്രെന്റിസ് ട്രെയിനിങ്
- ആകെ ഒഴിവുകൾ: 1113
- തസ്തിക: അപ്പ്രെന്റിസ്
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ഏപ്രിൽ 02
- അവസാന തീയതി: 2024 മെയ് 1
Vacancy Details
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1113 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ ട്രേഡിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
DRM Office Raipur Division
• Turner: 54
• Fitter : 207
• Electrician: 212
• Steno (Eng): 15
• Steno (Hindi): 08
• Computer Operator / Program Assistant : 10
• Health & Sanitary Inspector : 25
• Machinist : 15
• Mechanical Diesel : 81
• Mechanical Refrig & Air Conditioner : 21
• Mechanic Auto Electrical & Electronics : 35
Wagon Repair Shop Raipur
• Welder : 110
• Machinist: 15
• Turner : 14
• Electrician: 14
• Computer Operator / Program Assistant: 04
• Steno (Eng): 01
• Steno (Hindi): 01
Age Limit Details
15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
ഒരു അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ITI കോഴ്സ് പാസ് ആയിരിക്കണം.
Application Fees
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല.
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://secr.indianrailways.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
- ആ സൈറ്റ് മുഖേന തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
- അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾതുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതാണ്
- അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
- ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക
Links: Notification | Apply Now