കേരള സർക്കാരിന്റെ ആദ്യത്തെ റിക്രൂട്ട്മെന്റ് ഏജൻസികളിൽ ഒന്നായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ODEPEC) നൂറോളം വരുന്ന ഫീമെയിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള വനിത ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10ന് മുൻപ് താഴെ നൽകിയിരിക്കുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
Educational Qualification
Only candidates with SSLC and one year working experience are eligible for House keeping staff post.
Salary Details
Salary is 1000 AED. Working hours are 9 hours. It includes a one hour lunch break. Overtime will be paid as per UAE law.
About this Job
- Required Designation: Female Housekeeping
- Project: Any Facility like commercial buildings or Offices in Al in (UAE)
- Salary: Basic 700 DHM + 300 DHM (Food Allowance) + Overtime (as per UAE labour law)
- Duty Hours: 9 Hrs including 1 Hr for lunch.
- Age limit for the candidates: 22- 35
- Basic academic qualification required : 10th
- Air ticket and visa charges: By the company
- Accommodation :By the company
- Food :Included in the salary (Basic 700 + Food Allowance 300)
- Medical allowances: By the company