Thiruvananthapuram Lulu Mall Job Vacancies

Thiruvananthapuram Lulu Mall, located in Kerala, India, is one of the largest shopping malls in the state. As with any large mall, there are often job

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ലുലു മാളിലേക്ക് വിവിധ ഒഴിവുകളിലേക്ക് നാളെ അതായത് ഏപ്രിൽ 13ന് ഇന്റർവ്യൂ നടക്കുന്നു. ഇന്റർവ്യൂവിൽ സെലക്ഷൻ ലഭിക്കുന്നവർ ഏപ്രിൽ 17ന് ജോയിൻ ചെയ്യാൻ തയ്യാറായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിശദവിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം ഇന്റർവ്യൂവിന് പോവുക.

 ആലപ്പുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ലുലു മാളിലേക്ക് ഇന്റർവ്യൂ നടക്കുന്നത്. അഭിമുഖം ഏപ്രിൽ 13ന് രാവിലെ 10 മണി മുതൽ നടക്കും.

വേക്കൻസികൾ

1 ) CASHIER

യോഗ്യത :ബികോം

2) SALESMAN

യോഗ്യത : പ്ലസ് ടു / Degree /Diploma

3) SALES WOMEN

യോഗ്യത :പ്ലസ് ടു /ഡിഗ്രി /ഡിപ്ലോമ

4)RIDE OPERATOR

യോഗ്യത : ഐടിഐ /ഡിപ്ലോമ

മുകളിൽ പറഞ്ഞ എല്ലാ വേക്കാൻസികളിലേക്കും പ്രായപരിധി 28 വയസ്സ് ആണ്

👉🏼 ഫുഡ്‌ ആൻഡ് അക്കൗമഡേഷൻ സൗകര്യവും ക്യാബ് ഫെസിലിറ്റി യും ജോയിൻ ചെയ്യുന്നവർക്ക് ഉണ്ടായിരിക്കുന്നതാണ്

👉🏼 സെലക്ട്‌ ആയാൽ ഏപ്രിൽ 17 ന് ജോയിൻ ചെയ്യുവാൻ തയ്യാറായിട്ടുള്ളവർ മാത്രം ആഭിമുഖത്തിൽ പങ്കെടുക്കുക

👉🏼 യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്ത ശേഷം ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

🙏🏼 ഓർക്കുക ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക

Apply Now

☎️ 04772230624, 8304057735

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs