കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്നലെ നടത്തിയ Degree Preliminary Exam Answer Key പ്രസിദ്ധീകരിച്ചു. ഔദ്യോഗികമല്ലാത്ത ഉത്തര സൂചികയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത് ചെക്ക് ചെയ്ത് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഏകദേശം എത്ര മാർക്ക് നേടാൻ കഴിയും എന്ന് പരിശോധിക്കാം.
2023 ഏപ്രിൽ 29ന് ഡിഗ്രി തല പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ആൻസർ കീ 5 ദിവസങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ താഴെ നൽകിയിരിക്കുന്ന ആൻസർ കീ ഡൗൺലോഡ് ചെയ്ത് ഉത്തരങ്ങൾ പരിശോധിക്കാം.
PSC Degree Level Preliminary Exam Answer Key 2023 Details
• Department: Various
• Exam Date: 2023 ഏപ്രിൽ 29
• Job Location: Kerala
• Examination Board: Kerala PSC
• Application Mode: Online
How to Calculate Marks for the Kerala PSC Degree Level Preliminary Exam 2023
സാദാ പി എസ് സി പരീക്ഷകൾ പോലെ തന്നെ ഒരു ഉത്തരത്തിന് ഒരു മാർക്കും ഒരു തെറ്റായ ഉത്തരങ്ങൾക്കും 0.33 മാർക്കും നൽകുന്നതാണ്. ഇക്കാര്യത്തിൽ യാതൊരുവിധ അഡ്ജസ്റ്റ്മെന്റും പിഎസ്സി നൽകുന്നതല്ല.
Download PSC Degree Level Preliminary Answer Key 2023
പരീക്ഷയെ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആൻസർ കീ ഡൗൺലോഡ് ചെയ്യുക. പിഡിഎഫ് തുറന്ന് നൽകിയിരിക്കുന്ന ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. ശേഷം രണ്ടാംഘട്ട പരീക്ഷക്ക് തയ്യാറെടുക്കുക.
Links: Question Paper | Answer Key