ഗൾഫിൽ ജോലി നോക്കുന്നവരാണോ? യുഎഇ, ഒമാൻ, ബഹ്റൈൻ സൗജന്യ റിക്രൂട്ട്മെന്റ്

Good news for candidates looking for career opportunities in Gulf countries. Recruitment to various Gulf countries is conducted through the Overseas D

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ റിപ്പോർട്ടിംഗ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ODEPEC) വഴി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ബഹ്റൈനിൽ ലഭ്യമായിട്ടുള്ള ഒഴിവുകൾ

ഹൗസ്മെയ്ഡ്, കുക്ക്, ഡ്രൈവർ തസ്തികകളിലേക്കാണ് ബഹ്റൈനിൽ ഒഴിവുകൾ ഉള്ളത്. 100 മുതൽ 150 ബഹ്റൈൻ ദിനാർ മാസം ശമ്പളം ലഭിക്കും. ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാണ്.
 പുരുഷന്മാർക്കും സ്ത്രീകൾക്കും ബഹറിനിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. ഹൗസ്മെയ്ഡ്, കുക്കായി വനിതകൾ ഡ്രൈവർ തസ്തികയിലേക്ക് പുരുഷന്മാർ എന്നിങ്ങനെയാണ് ബഹ്റൈനിലേക്കുള്ള ODEPEC വഴിയുള്ള റിക്രൂട്ട്മെന്റ്.

UAE യിലേക്കുള്ള റിക്രൂട്ട്മെന്റ്

 യുഎഇയിൽ ഒഡെപെക് വഴിയുള്ള റിക്രൂട്ട്മെന്റിൽ സ്ത്രീകൾക്ക് മാത്രമാണ് അവസരം ഉള്ളത്. ഹൗസ് കീപ്പിംഗ് തസ്തികയിലേക്കാണ് ഒഴിവുകൾ ഉള്ളത്. കുറഞ്ഞത് എസ്എസ്എൽസി യോഗ്യത ഉണ്ടായിരിക്കണം പ്രായം 35 വയസ്സിൽ കവിയരുത്. ഈ ജോലിക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാണ്.
 ആയിരം ദിർഹമാണ് ശമ്പളം. അപേക്ഷ സമർപ്പിച്ച് ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

ഒമാനിലേക്കുള്ള റിക്രൂട്ട്മെന്റ് വിശദാംശങ്ങൾ

പ്രമുഖ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്കുള്ള ഒഴിവുകളാണ് ഒമാനിൽ ഉള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം ഉള്ളത്. വ്യത്യസ്ത യോഗ്യതകൾ ആവശ്യമുള്ള ഒഴിവുകളിലേക്ക് 45 വയസ്സ് കഴിയാത്ത തൊഴിൽ അന്വേഷകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിച്ച് ജോലി ലഭിക്കുന്നവർക്ക് താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

Vacancies

Maintenance Engineer –  Electrical, Electronics & Automation = 1 No.
(Salary: OMR 400 – 600)
Qualification : Bachelor’s Degree in Electrical & Electronics Engineering.
Experience : 7 to 8 years Experience in a PET Preforms Injection Moulding
Machines ( Husky, SIPA & NETSTAL)
Sacmi Compression Moulding Machines
Ability in Troubleshooting & Maintenance activities in the above machines.

Quality Control In Charge = 1 No.

(Salary: OMR 300 – 500)
Qualification : Diploma in Plastics Engineering / Plastics Technology from CIPET or Bachelor’s Degree in any Science. Or Bachelor’s Degree in Plastics Engineering / Plastics Technology CIPET.
Or Post Graduate Diploma in Plastics Engineering / Plastics Technology from
CIPET.
Experience : 4 to 5 years Experience in Quality Control & Quality Assurance
activities PET Preforms & Plastic Closures / Caps.

Senior Production Supervisor = 1 No.

(Salary: OMR 300 – 500)
Qualification : Diploma in Mechanical / Electrical & Electronics Engineering.
Experience : 7 to 8 years Experience in a PET Preforms Injection Moulding
Machines ( Husky, SIPA & NETSTAL)
Sacmi Compression Moulding Machines

PET Preform Injection Moulding “”Senior Machine Operators”” = 2 No.s

(Salary: OMR 250 – 450)
Qualification : ITI or Diploma in Mechanical / Electrical & Electronics
Engineering or Diploma from CIPET.

Experience : 7 to 8 years Experience in Operating PET Preforms Injection
Moulding Machines ( Husky, SIPA & NETSTAL)
Ability in Process Troubleshooting & Maintenance activities.

SACMI – Compression Moulding in Charge = 1 No.

(Salary: OMR 250 – 450)
Qualification : ITI or Diploma in Mechanical / Electricals & Electronics
Engineering or Diploma from CIPET.
Experience : 7 to 8 years Experience in Ability in Operation, Troubleshooting &
Maintenance of SACMI Compression Moulding Machine.

Sales Executive (1 No)

(Salary: OMR 300 – 500)
Any Bachelor’s Degree having experience of minimum 4 to 5 years in FMCG.
Preference will be given to the candidate with experience in PET bottle mineral water, PET preforms and Plastic Caps.
Salary : Commensurate with qualification and experience.

How to Apply?

താത്പര്യമുള്ള തൊഴിൽ അന്വേഷകർ ഫോട്ടോ അടങ്ങിയ ബയോഡേറ്റാ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി, എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20ന് മുമ്പ് jobs@odepc.in എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യണം.
Links: Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs