മാർച്ച് 25ന് കേരളത്തിലെ വിവിധ ജില്ലകളിൽ തൊഴിൽ മേഖലകൾ നടക്കുകയാണ്. പ്രൈവറ്റ് മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തുവാൻ വേണ്ടി ശ്രദ്ധിക്കുക.
മിനിമം എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ളവർക്കാണ് അവസരം ഉള്ളത്. എറണാകുളം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് നിയുക്തി ജോബ് ഫെയർ എന്ന പേരിൽ മേളകൾ സംഘടിപ്പിക്കുന്നത്. അതാത് ജില്ലകളിലെ എംപ്ലോയബിലിറ്റി സെന്ററുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തോടെയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
മിനിമം എസ്എസ്എൽസി പാസായവർക്കാണ് അവസരം ഉള്ളത്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ തൊഴിൽ അവസരങ്ങൾ ലഭ്യമായിരിക്കും. പ്രവർത്തി പരിചയം ഇല്ലാത്തവർക്ക് പുതിയ ഒരു ജോലിയിൽ പ്രവേശിക്കാനും പരിചയം ഉള്ളവർക്ക് എക്സ്പീരിയൻസ് വെച്ച് ഉയർന്ന ശമ്പളത്തിൽ ജോലി അന്വേഷിക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം.
തിരുവനന്തപുരം, കണ്ണൂർ ജോബ് ഫെയറിൽ പ്രമുഖ കമ്പനികൾ താഴെ നൽകുന്നു.
- ESAF കോ-ഓപ്പറേറ്റീവ്
- HDFC Life
- KIMS Health
- YOS സ്പോർട്സ്
- ഏഷ്യാനെറ്റ് സാറ്റലൈറ്റ്
- പ്രൈഡ്
- TVS മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്
- റിലയൻസ് ജിയോ
- ബ്രിഡ്റ്റ്കോ & ബ്രിഡ്കോ
- ഇൻസ്റ്റാകാർട്ട് പ്രൈവറ്റ് ലിമിറ്റഡ്
- ടെസ്‌ല ഗ്രൂപ്പ്
- flipkart
- SOS ചിൽഡ്രൻസ് വില്ലേജ് കൊച്ചിൻ
- പേടിഎം
- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
- ലുലു മാൾ തിരുവനന്തപുരം
- സൈലം ലേണിംഗ്
- മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്
- MyG
- ജോസ് ആലുക്കാസ്
- റിലയൻസ് ഡിജിറ്റൽ
- മലബാർ എക്സ്പ്രസ്
- LIC India
- നിപ്പോൺ ടൊയോട്ട
- മഹീന്ദ്ര ഹോം ഫിനാൻസ്
- ആദിത്യ ബിർള ക്യാപിറ്റൽ
- റിലയൻസ് ജിയോ
- ആസ്റ്റർ മിംസ് കണ്ണൂർ
- L & T കൺസ്ട്രക്ഷൻസ്
- കേരള ട്രാൻസ്പോർട്ട് കമ്പനി
- കല്യാൺ സിൽക്സ്
- Ather ഇലക്ട്രിക് സ്കൂട്ടർ
- പാരഗൺ
How to Apply?
ഇന്റർവ്യൂവിന് പോകുന്ന ഉദ്യോഗാർത്ഥികൾ മാന്യമായ വേഷത്തിൽ അഭിമുഖത്തിന് ഹാജരാവുക. ഏകദേശം 5000 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കാൻ പോകുന്നത് മാക്സിമം നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഈ അവസരങ്ങൾ എത്തിക്കുക.