ESAF Co-Operative Job Vacancy | Walk in Interview

കോട്ടയം എംപ്ലോയബലി സെന്റർ വഴി ഇസാഫ് കോ-ഓപ്പറേറ്റീവ് എന്ന സ്ഥാപനത്തിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ മാർച്ച് 28 ചൊവ്വാഴ്ച 10 മണി മുതൽ ഉച്ചയ

കോട്ടയം എംപ്ലോയബലി സെന്റർ വഴി ഇസാഫ് കോ-ഓപ്പറേറ്റീവ് എന്ന സ്ഥാപനത്തിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ മാർച്ച് 28 ചൊവ്വാഴ്ച 10 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.

Venue: Employability Centre, District Employment Exchange

2nd Floor, Civil Station, Kottayam

Company Name: ESAF COOPERATIVE

1.CUSTOMER SERVICE EXECUTIVE👨🏻‍💼👩🏻‍💼 Qualification:12th with Any Degree /3 year Diploma/Any PG 

Age Limit: For Males- 24 - 30    

For Females- 20 - 34  

(Two wheeler & License is mandatory) 

(Field/sales oriented job) Salary: 21000 (CTC) 

Number of vacancies:50

(Freshers can also apply) 

Job Location: Anywhere in kottayam District

👉🏻 മാർച്ച് 28 ചൊവ്വാഴ്ച എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ESAF COOPERATIVE ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9961760233 എന്ന whatsapp നമ്പരിലേയ്ക്ക് പേരും, വിദ്യാഭ്യാസ യോഗ്യതയും, സ്ഥലവും അയയ്ച്ചതിനു ശേഷം അന്നേ ദിവസം

രാവിലെ 10 മുതൽ 12 വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

കൂടുതൽ വിവരങ്ങൾക്ക്: 0481 -2563451/ 2565452

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs