South Indian Bank പ്രൊബേഷനറി ക്ലർക്ക്, നാഷണൽ ഹെഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Banking jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഫെബ്രുവരി 12 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
- സഥാപനം : South Indian Bank
- ജോലി തരം : Banking Jobs
- വിജ്ഞാപനം നമ്പർ : N/A
- തസ്തികയുടെ പേര് : പ്രൊബേഷനറി ക്ലർക്ക്
- ജോലിസ്ഥലം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2023 ഫെബ്രുവരി 1
- അവസാന തീയതി : 2023 ഫെബ്രുവരി 12
- ഔദ്യോഗിക വെബ്സൈറ്റ് : www.southindianbank.com
Vacancy Details
സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പ്രബേഷനറി ഓഫീസർ, നാഷണൽ ഹെഡ് തുടങ്ങിയ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിൽ തന്നെ പ്രബേഷനറി ക്ലർക്ക് ഒഴിവുകൾ വരുന്നത് കേരളത്തിലെ എറണാകുളം ജില്ലയിലാണ്.
Age limit details
- പ്രബേഷനറി ക്ലാർക്ക്: 50 വയസ്സ് വരെ
- നാഷണൽ ഹെഡ്: 26 വയസ്സ് വരെ
Educational qualifications
നാഷണൽ ഹെഡ്: അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ബിടെക് (സിവിൽ) അല്ലെങ്കിൽ ബിഇ (സിവിൽ)
• എസ്എസ്എൽസി/ പ്ലസ് ടു/ ഡിപ്ലോമ & കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം.
Salary details
- പ്രബേഷനറി ക്ലാർക്ക്: 17,900 മുതൽ
- നാഷണൽ ഹെഡ്: എക്സ്പീരിയൻസിന് അനുസരിച്ച്
Application fee details
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് - 200 രൂപ
⬤ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply?
⬤ ഒരു വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക
English Summary: South Indian Bank Probationary Clerk and National Head Vacancies