Recruitment for the National Health Mission (Arogyakeralam) in Palakkad

National Health Mission in Palakkad, India. The National Health Mission is a government-run initiative aimed at improving the health and wellness of t

ദേശീയ ആരോഗ്യ മിഷനിൽ നിരവധി അവസരങ്ങൾ! നഴ്സിംഗ് സ്റ്റാഫ്‌, റേഡിയോഗ്രാഫർ / X Ray ടെക്‌നിഷ്യൻ,ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം.

Vacancy Details

  • റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ
  • സ്റ്റാഫ്‌ നഴ്‌സ്‌ (palliative care)
  • ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌

Educational Qualifications

റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ- റേഡിയോളജിക്കൽ ടെക്‌നോലോജിയിൽ ഡിപ്ലോമ. അനുബന്ധ മേഖലകളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമായും ഉണ്ടാവണം.

സ്റ്റാഫ്‌ നഴ്‌സ്‌ (palliative care)- ബി.എസ്. സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ് പരിശീലനം. BCCPN പരിശീലനം നിർബന്ധമായും കഴിഞ്ഞവരാകണം. KNMC രെജിസ്ട്രേഷൻ ഉണ്ടാവണം.

ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌- സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും JPHN കോഴ്സ് പൂർത്തിയായവർ ആവണം. KNC രെജിസ്ട്രേഷൻ നിർബന്ധമായും ഉണ്ടാവണം.

Age Details

മൂന്ന് തസ്തികളിലേക്കും അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയരുത്.

Salary Details

  • റേഡിയോഗ്രാഫർ/എക്സ് റേ ടെക്‌നിഷ്യൻ: ₹14,000 
  • സ്റ്റാഫ്‌ നഴ്‌സ്‌ (palliative care): ₹17,000
  • ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌: ₹14,000

How to Apply

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.arogyakeralam.gov.in വഴി അപേക്ഷിക്കാവുന്നതാണ്.
  • വെബ്സൈറ്റ് വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇമെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷ സ്വീകരിക്കുനതല്ല.
  • അപേക്ഷ കൊടുക്കേണ്ട അവസാന തിയതി - 15.02.2023, 5 PM (15 ഫെബ്രുവരി 2023)

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs