കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം. രജിസ്ട്രാർ തസ്തികയിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Vacancy Details
Note: ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്.
Educational Qualifications
1. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം.
2. പരിചയം: സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള 15 വർഷത്തെ ഭരണപരിചയം അല്ലെങ്കിൽ ഒരു കേന്ദ്ര ഗവൺമെന്റ് അല്ലെങ്കിൽ സംസ്ഥാന ഗവൺമെന്റ് ആർ & ഡി സ്ഥാപനം അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ, അതിൽ 10 വർഷം ഒരു സീനിയർ ഓഫീസറുടെ ശേഷിയിലായിരിക്കണം. 3. എംബിഎ അല്ലെങ്കിൽ എൽഎൽബി അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലുള്ള ആർ & ഡി സ്ഥാപനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും .
Desirable Qualifications
- അംഗീകൃത സർവകലാശാലയിൽ നിന്ന്നോ സ്ഥാപനത്തിൽ നിന്നോ പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ.
Salary Details
ശമ്പളത്തിന്റെ സ്കെയിൽ: രൂപ 68700-1650-72000-1800-81000-2000-97000-2200-10800-2400-110400
Age Details
01.01.2023 പ്രകാരം 55 വയസ്സ് തികയരുത്. SC/ST/ വിഭാഗങ്ങൾക്ക് 5 വർഷത്തെയും OBC വിഭാഗത്തിന് 3 വർഷവും ഇളവുണ്ട്.
How to Apply and Selection Process
- താല്പര്യങ്ങൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിക്കുക.
- വിശദമായി ബയോഡാറ്റ യോഗ്യതക,പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ പോസ്റ്റ് ഓഫീസ് വഴി അയക്കുക.
- വിലാസം: The Registrar, Kerala Forest Research Institute, Peechi -680 653, Thrissur, Kerala
- അപേക്ഷ അയക്കുന്ന കവറിന് മുകളിൽ Application for the post of Registrar, KSCSTE- KFRI എന്ന് രേഖപ്പെടുത്തണം.
- അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രിൽ 10