കാസർഗോഡ് ജില്ലയിലെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR) എന്ന പ്രമുഖ സ്ഥാപണത്തിലേക്ക് പ്രൊജക്റ്റ് അസിസ്റ്റന്റ്, പ്രൊജക്റ്റ് ഫെല്ലോ എന്നീ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
Vacancy Details
- പ്രൊജക്റ്റ് അസിസ്റ്റന്റ് (പാം ക്ലൈമ്പർ)-4
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ-1
- പ്രൊജക്റ്റ് ഫെല്ലോ-1
Educational Qualifications
പ്രൊജക്റ്റ് അസിസ്റ്റന്റ് (പാം ക്ലൈമ്പർ)- എട്ടാം ക്ലാസ്സ് പാസ്സ്, തെങ്ങുകയറ്റം അറിഞ്ഞിരിക്കണം. പോളിനേഷൻ, നഴ്സറി പോലെയുള്ള മേഖലകളിൽ പ്രവൃത്തി പരിചയം വെണം.
പ്രൊജക്റ്റ് അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ- മെക്കാനിക്കൽ അഗ്രിക്കള്ച്ചർ മെഷീൻറി ട്രെഡിൽ ITI യോഗ്യത ഉണ്ടാവണം. LMV ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
പ്രൊജക്റ്റ് ഫെല്ലോ- അഗ്രിക്കള്ച്ചർ, ഹോർട്ടിക്കൽച്ചർ, ബോട്ടണി, ബയോ സയൻസ് എന്നീ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടാവണം.
Age Details
- പ്രൊജക്റ്റ് അസിസ്റ്റന്റ് (പാം ക്ലൈമ്പർ)- 30 years (for men ) 35 years (for women)
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ- 30 years (for men ) 35 years (for women)
- പ്രൊജക്റ്റ് ഫെല്ലോ- 30 years (for men ) 35 years (for women)
Salary Details
- പ്രൊജക്റ്റ് അസിസ്റ്റന്റ് (പാം ക്ലൈമ്പർ)- ₹15,000+ HRA
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ-₹15,000+ HRA
- പ്രൊജക്റ്റ് ഫെല്ലോ-₹20,000+HR
How to Apply
- വാക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആവും നിയമനം.
- ബയോ ഡാറ്റാ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, വിദ്യാഭ്യാസ യോഗ്യത) എന്നിവ വാക് ഇൻ ഇന്റർവ്യൂവിലേക്ക് കൊണ്ടുവരണം.
Selection Process
പ്രൊജക്റ്റ് അസിസ്റ്റന്റ്/ഫെല്ലോ തസ്തികയിലേക്ക് പ്രാക്ടിക്കൽ ടെസ്റ്റ്,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് നിയമനം.
Important Dates of Walk in Interview
പ്രൊജക്റ്റ് അസിസ്റ്റന്റ്- ട്രാക്ടർ, ട്ടില്ലർ ഓപ്പറേറ്റർ- 08.02.2023 (8 ഫെബ്രുവരി 2023)
പ്രൊജക്റ്റ് ഫെല്ലോ-09.02.2023 (9 ഫെബ്രുവരി 2023)