കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിൽ ചേരാൻ ഒരു സുവർണ്ണാവസരം! പ്രമുഖ ദേശീയ സ്ഥാപനമായ DRDO ഇതാ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. DRDO യിലെ Advanced Centre for Energetic Material എന്ന സ്ഥാപനത്തിലാണ് ഒഴിവുകൾ. ഗ്രാജുയേറ്റ് അപ്പ്രെന്റിസ്, ടെക്‌നിഷ്യൻ അപ്പ്രെന്റിസ് എന്നീ തസ്തികളിലേക്കാണ് നിയമനം.
Vacancy Details
ഗ്രാജുയേറ്റ് അപ്പ്രെന്റിസ് (B.E/ B.Tech - 12
ടെക്‌നിഷ്യൻ അപ്പ്രെന്റിസ് (Diploma)-15
ടെക്‌നിഷ്യൻ അപ്പ്രെന്റിസ് (Diploma)-15
Educational Qualifications
ഗ്രാജുയേറ്റ് അപ്പ്രെന്റിസ് (B.E/ B.Tech)
- താഴെ പറയുന്ന വിഷയങ്ങളിൽ BE/B.Tech യോഗ്യത ഉണ്ടാവണം.
- കെമിക്കൽ എൻജിനീയറിങ്
- കെമിക്കൽ ടെക്നോളജി
- ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്
- കമ്പ്യൂട്ടർ & ഇൻഫോർമേഷൻ സയൻസ്
- കമ്പ്യൂട്ടർ സയൻസ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
- എലെക്ട്രിക്കൽ & ഇൻസ്‌ട്രുമെന്റേഷൻ
- BSc ഫിസിക്സ്,കെമിസ്ട്രി,
- BLIS ലൈബ്രറി സയൻസ്
ടെക്‌നിഷ്യൻ അപ്രെന്റിസ്
താഴെ പറയുന്ന വിഷയങ്ങളിൽ ഡിപ്ലോമാ യോഗ്യത ഉണ്ടാവണം.
- മേക്കാനിക്കൽ എൻജിനീയറിങ്
- കെമിക്കൽ എൻജിനീയറിങ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
- കമ്പ്യൂട്ടർ സയൻസ് & IT
Salary Details
- ഗ്രാജുയേറ്റ് അപ്പ്രെന്റിസ്- ₹9000/
- ടെക്‌നിഷ്യൻ അപ്പ്രെന്റിസ്- ₹8000/-
How to Apply
- താല്പര്യമുള്ള ഉദ്യോഗാർഥികൾ നാഷണൽ അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ് സ്കീം (NATS).ഈ അപേക്ഷ നമ്പർ ആവശ്യം ഉണ്ടാവുന്നതാണ്.
- ശേഷം DRDO യുടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
- എല്ലാ രേഖകളും സ്കാൻ ചെയ്ത് PDF ഫോർമാറ്റിൽ ആക്കിയ ശേഷം ഇമെയിൽ അയക്കുക.
- അപേക്ഷ അയക്കേണ്ട വിലാസം apprentice.acem@gov.in.
Note:
- നിയമനം കൃത്യം ഒരു വർഷത്തേക്ക് മാത്രമാണ്.
- തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കില്ല.
Important Dates To Remember
- Starting date of online applications- 27.01.2023 (27 ഡിസംബർ 2023)
- Last date of online applications- 28.02.2023 (28 ഫെബ്രുവരി 2023).