കൊച്ചിൻ ഷിപ്പ് യാർഡിന്റെ കീഴിലുള്ള ഉടുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റെഡിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ, ഡ്രാഫ്റ്റ്സ്മാൻ എന്നീ തസ്തികളിക്കാണ് നിയമനം. കർണാടകത്തിലെ ഉടുപ്പി ഷിപ്പ് യാർഡിൽ താത്കാലിക നിയമനം ആണ് ഉണ്ടാവുക.
Vacancy Details
- അസിസ്റ്റന്റ് മാനേജർ -1
- സൂപ്പർവൈസർ(ഇലക്ട്രിക്കൽ)-1
- സൂപ്പർവൈസർ(ഫിനാൻസ്)-1
- ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)-1
- ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ ഹൾ)-1
Educational Qualifications
അസിസ്റ്റന്റ് മാനേജർ -മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 60% മാർക്കൊടെ ബിരുദം. ഷിപ് ബിൽഡിംഗ്, ഷിപ് റിപ്പയറിങ് എന്നീ മേഖലകളിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
സൂപ്പർവൈസർ(ഇലക്ട്രിക്കൽ)-ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 60% മാർക്കൊടെ 3 വർഷത്തെ ഡിപ്ലോമ യോഗ്യത കൂടെ കമ്പ്യൂട്ടർ അറിവും ഉണ്ടാവണം. ഷിപ്യാർഡ്/അനുബന്ധ കമ്പനികളിൽ 7 വർഷത്തെ പ്രവൃത്തി പരിചയം,2 വർഷത്തെ സൂപ്പർവൈസർ തസ്തികയിൽ പരിചയം എന്നിവ വെണം.
സൂപ്പർവൈസർ(ഫിനാൻസ്)- കോമേഴ്‌സ് / ഫിനാൻസ് എന്നുള്ള വിഷയങ്ങളിൽ ഏതിലെങ്കിലും 60% മാർക്കോടെ പിജി യോഗ്യത. ഷിപ് യാർഡ് / അനുബന്ധ കമ്പനികളിൽ 7 വർഷത്തെ പ്രവൃത്തി പരിചയം,2 വർഷത്തെ സൂപ്പർവൈസർ തസ്തികയിൽ പരിചയം എന്നിവ വെണം.
ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 60% മാർക്കൊടെ 3 വർഷത്തെ ഡിപ്ലോമ യോഗ്യത കൂടെ കമ്പ്യൂട്ടർ അറിവും ഉണ്ടാവണം. ഷിപ് യാർഡ് / അനുബന്ധ കമ്പനികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ ഹൾ)- മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 60% മാർക്കൊടെ 3 വർഷത്തെ ഡിപ്ലോമ യോഗ്യത കൂടെ കമ്പ്യൂട്ടർ അറിവും ഉണ്ടാവണം. ഷിപ് യാർഡ് / അനുബന്ധ കമ്പനികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
Salary Details
- അസിസ്റ്റന്റ് മാനേജർ - ₹49,500
- സൂപ്പർവൈസർ- ₹40,650
- ഡ്രാഫ്റ്റ്സ്മാൻ- ₹22,000
Age Details
ഉദ്യോഗാർഥികൾ 20.01.2023 നു 35 വയസ്സ് തികഞ്ഞവരാകരുത്. Ex Servicemen വിഭാഗകാർക്ക് വയസ്സിൽ 10 വർഷത്തെ ഇളവ് നൽകും.
How to Apply
- ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കണം.
- ലേറ്റസ്റ്റ് പാസ്പോർട്ട് size ഫോട്ടോ പതിപ്പിച്ച ശേഷം അപേക്ഷ ഫോം സ്കാൻ ചെയ്തു ഇമെയിൽ വഴി അയക്കണം.
- അപേക്ഷ ഫോം അയക്കേണ്ട ഇമെയിൽ ഐഡി - career@udupicsl.com
- അപേക്ഷ ഫോമിന്റെ കൂടെ താഴെ പറയുന്ന രേഖകളും അയക്കേണ്ടതാണ്.
b. Relevant Certificates to prove age (Birth Certificate/SSLC or SSC/Passport).(Compulsory)
c. All Qualifying Degree Certificates. (Compulsory)
d. Consolidated Mark Sheets / All Semester Mark Sheets. (Compulsory)
e. Experience certificates. (Compulsory)
f. Disability Certificate (if applicable).
g. Caste Certificate (if applicable).
മുകളിൽ പറയുന്ന രേഖകളും, ഒപ്പ് അടക്കമുള്ള അപേക്ഷ ഫോം എന്നിവ അയക്കേണ്ടതാണ്. പൂർത്തിയല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Selection Process
- അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ എന്നീ തസ്തികളിലേക്ക് അഭിമുഖം അടങ്ങുന്ന അടിസ്ഥാനത്തിൽ ആവും നിയമനം.
- മുൻ പ്രവൃത്തി പരിചയത്തിന് 80% വെയിറ്റെയ്ജും അഭിമുഖത്തിന് 20% വെയിറ്റെയ്ജും കണക്കാക്കുന്നതാണ്.
- ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക്ക് ഒബ്ജെക്റ്റീവ് ടെസ്റ്റ് കൂടെ സ്കിൽ ടെസ്റ്റ് എന്നീ രീതികളിൽ നിയമനം നൽകുന്നതാണ്.
- ഒബ്ജെക്റ്റീവ് / ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിന് 60% വെയിറ്റെയ്ജും പ്രാക്ടിക്കൽ/ സ്കിൽ ടെസ്റ്റിന് 40% വെയിറ്റെയ്ജും നൽകുന്നതാണ്.
Note: നിയമനം 5 വർഷത്തെ താത്കാലിക ഒഴിവിലേക്കാണ്.
Important Dates to Remember
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 4.02.2023, 11:59 PM (4 ഫെബ്രുവരി 2023).