ദേശീയ ആരോഗ്യ മിഷനിൽ അവസരം. ജൂനിയർ കൺസൽടന്റ് എന്ന തസ്തികയിലേക്കാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പോസ്റ്റ് നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക.
Vacancy Details
ജൂനിയർ കൺസൽടെന്റ് (M&E)- 1
Educational Qualification
ജൂനിയർ കൺസൽടെന്റ്- നഴ്സിങ്ങിൽ ബിഡിഎസ് അഥവാ ബിഎസ്. സി യോഗ്യതയും MPH യോഗ്യതയും ഉണ്ടാവണം. 1 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
അല്ലെങ്കിൽ ആയുർവേദവും MPH യോഗ്യതയും ഉണ്ടാവണം.
Salary Details
ജൂനിയർ കൺസൽടെന്റ്-₹25,000
Age Details
ഉദ്യോഗാർഥികൾക്ക് കണക്കാക്കുന്ന ഉയർന്ന പ്രായ പരിധി 40 വയസ്സ്. പ്രായം കണക്കാക്കുന്ന അവസാന തിയതി 01.1.2023.
How to Apply
നാഷണൽ ഹെൽത്ത് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.arogyakeralam.gov.in എന്നതിലൂടെ മാത്രം ഓൺലൈൻ അപേക്ഷ സമർപിക്കുക.
അപേക്ഷയുടെ കൂടെ മാർക്കലിസ്റ്റുകളും മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകളും നൽകണം.
ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
അപേക്ഷയുടെ കൂടെ മാർക്കലിസ്റ്റുകളും മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകളും നൽകണം.
ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
Important Dates to Remember
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി - 30.01.2023 (30 ജനുവരി 2023)