ദേശീയ ആയുഷ് മിഷന്റെ ഭാഗമാകാൻ ഒരു സുവർണ്ണാവസരം! യോഗ ഇൻസ്‌ട്രക്ടർ തസ്തികയിലേക്കാണ് നിയമനം. ആലപ്പുഴ ജില്ലയിലെ ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ വഴി ഉദ്യോഗാർഥികളെ നിയമിക്കും.
Vacancy Details
യോഗ ഇൻസ്‌ട്രക്ടർ-17
Educational Qualifications
പിജി ഡിപ്ലോമ ഇൻ യോഗ - ഉദ്യോഗാർഥികൾ ഒരു വർഷത്തെ അംഗീകൃത യോഗ ടീച്ചർ ട്രെയിനിങ് ഡിപ്ലോമ പൂർത്തിയായവർ ആവണം.
BNYS, BAMS, M. Sc Yoga,M Phil Yoga എന്നീ യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന.
Age Details
ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 50 വയസ്സ്. പ്രായ പരിധി കണക്കാക്കുന്ന അവസാന തിയതി 30.01.2023.
Salary Details
മാസശമ്പളം-₹14,000
Note:
വാക് ഇൻ ഇന്റർവ്യൂനു വരുമ്പോൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും, ലേറ്റസ്റ്റ് പാസ്പോർട്ട് size ഫോട്ടോയും കൊണ്ടുവരണം.
*Venue : District Programme Management Unit,
National AYUSH Mission,
District Homoeopathy Hospital
Building, Bazar P.O, Alappuzha.
Date : 30-01-2023 (30 ജനുവരി 2023)
Time : 10.30 AM