Milma Career: പത്തനംതിട്ട ഡയറിയിൽ അവസരം

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ പത്തനംതിട്ട ഡയറിയിലേക്ക് ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പെട്ടെന്ന് ജോലി ആവശ്യമുള്ളവ

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ പത്തനംതിട്ട ഡയറിയിലേക്ക് ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പെട്ടെന്ന് ജോലി ആവശ്യമുള്ളവർ ഈ അവസരം വിനിയോഗിക്കുക.

Salary Age Details Details

ടെക്നീഷ്യൻ ഗ്രേഡ്-II (റഫ്രിജറേഷൻ) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 17000 രൂപ ശമ്പളം ലഭിക്കും. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്.
 പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം. പ്രായം 2022 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

Qualification

⭗ എസ്എസ്എൽസി പാസായിരിക്കണം, ഐടിഐ NCVT സർട്ടിഫിക്കറ്റ് (MRAC).
⭗ ഒരു വർഷത്തെ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്
⭗ ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം.

How to Apply?

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  1 പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ടയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിന് താഴെ പറഞ്ഞിരിക്കുന്ന തീയതിക്കും സമയത്തിനും നേരിട്ട് ഹാജരാകേണ്ടതാണ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
 വിലാസം
 തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം പത്തനംതിട്ട ഡയറി, നരിയാപുരം പി.ഓ, മാമൂട്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs