IRCTC Recruitment: മാസം മികച്ച ശമ്പളത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് വിഭാഗത്തിൽ ജോലി നേടാം

ഇന്ത്യൻ റയിൽവേ & ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപറേഷൻ (IRCTC) ഇതാ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഇന്ത്യൻ റയിൽവേ & ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപറേഷൻ (IRCTC) ഇതാ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ടൂറിസം വകുപ്പിൽ , കാറ്ററിംഗ് വകുപ്പിലെയും ഐആർസിടിസി റീജിയണൽ ഓഫീസ്/ലക്നൗവിന് കീഴിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്.

Vacancy Details

സീനിയർ എക്സിക്യൂട്ടീവ് (E1)-1 *എക്സിക്യൂട്ടീവ്(E0) (കേറ്ററിംഗ് വകുപ്പ്, ടൂറിസം)-1

Essential Qualifications

ടൂറിസം-  റെയിൽവേയുടെ ടൂറിസം വകുപ്പിൽ 15 വർഷത്തെ പ്രവൃത്തിപരിചയം വെണം.

കാറ്ററിംഗ്- റെയിൽവേയുടെ കാറ്ററിംഗ് വകുപ്പിൽ 15 വർഷത്തെ പ്രവൃത്തിപരിചയം വെണം.

ലെവൽ 6 (7th CPC) 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ലെവൽ 7 (7th CPC) 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് സീനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.

Age Details

ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 55 വയസ്സ്.

Salary Details

ഗവൺമെന്റ് ജീവനക്കാർക്ക്, ഡെപ്യൂട്ടേഷനായി തിരഞ്ഞെടുക്കുമ്പോൾ, നിശ്ചിത ഡെപ്യൂട്ടേഷൻ അലവൻസിനൊപ്പം മാത്രമേ അവരുടെ പാരന്റ് കേഡറിന്റെ ശമ്പളം, ആനുകൂല്യങ്ങൾ, അലവൻസ് എന്നിവ എടുക്കാൻ അർഹതയുള്ളൂ.

How to Apply

ഈ രണ്ട് തസ്തികളിലേക്കും യോഗ്യരായ ഉദ്യോഗാർഥികൾ ഇമെയിൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കണം.

അപേക്ഷ ഫോമിന്റെ സാമ്പിൾ നോട്ടിഫിക്കേഷനിൽ നൽകിയുട്ടുണ്ട്.

ഫോം കൃത്യമായി പൂരിപ്പിച്ച ശേഷം deputation@irctc.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുക്കുക.

Last date to apply- 30.01.2022 (30 ജനുവരി 2022)

Notification

Content Summary: IRCTC deputation basis recruitment 2023

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs