SSC ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2024: ഷോർട്ട് സർവീസ് കമ്മീഷൻ 2024 വർഷത്തേക്കുള്ള ടെക്ക് ആൻഡ് നോൺ ടെക് തസ്തികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷകൾ നൽകിക്കൊണ്ട് ഈ റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. ഇന്ത്യൻ ആർമി ജോലികൾ താൽപര്യപ്പെടുന്ന വ്യക്തികൾക്ക് താഴെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) നടത്തുന്ന ഇന്ത്യൻ ആർമിയുടെ ടെക് ആൻഡ് നോൺ ടെക് ഒഴിവുകളിലേക്ക് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമേ അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ. ആകെ 381 ഒഴിവുകൾ നികത്തുന്നതിന് വേണ്ടിയാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കൂടുതൽ വിവരങ്ങൾ ചുവടെ വായിച്ചറിയാം.
Job Details
› ജോലി തരം : കേന്ദ്ര സർക്കാർ
› ആകെ ഒഴിവുകൾ : 381
› ജോലി സ്ഥലം : തമിഴ്നാട്
› റിക്രൂട്ട്മെന്റ് പേര് : എസ്.എസ്.സി ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2023
› അപേക്ഷിക്കേണ്ട തീയതി: 2024 ജനുവരി 23
› അവസാന തീയതി : 2024 ഫെബ്രുവരി 21
Vacancy Details
› എസ്.എസ്.സി.ഡബ്ലിയു (ടെക്)- വനിതാ ടെക്നിക്കൽ കോഴ്സുകൾക്ക്: 14
› SSC (W) ടെക് & SSC (W) (നോൺ ടെക്ക്) (നോൺ UPSC) പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾ: 02
ഒരോ വിഭാഗത്തിലുമുള്ള ഒഴിവുകൾ
- സിവിൽ: 75, വനിതകൾക്ക്: 07
- മെക്കാനിക്കൽ: 101, വനിതകൾക്ക്: 29
- ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്: 97, വനിതകൾക്ക്: 09
- കമ്പ്യൂട്ടർ സയൻസ്& എൻജിനീയറിങ്/ കമ്പ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി/ MSc കമ്പ്യൂട്ടർ സയൻസ്: 60, വനിതകൾക്ക്: 04
- Misc എഞ്ചിനീയറിങ് സ്ട്രീമ്സ്: 17
Age Limit Details
➢ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾക്ക് പരമാവധി പ്രായപരിധി 35 വയസ്സ് വരെയാണ്
Educational Qualifications
Salary Details
› ക്യാപ്റ്റൻ : 61,300-1,93,900
› മേജർ : 69,400-2,07,200
› ലഫ്റ്റനന്റ് കേണൽ : 1,21,200-2,12,400
› കേണൽ : 1,30,600-2,17,600
› ബ്രിഗേഡിയർ : 1,39,600-2,17,600
› മേജർ ജനറൽ : 1,44,200-2,18,200
› ലഫ്റ്റനന്റ് ജനറൽ HAG : 1,82,200-2,24,100
› VCOAS/ ആർമി Cdr/ലഫ്റ്റനന്റ് ജനറൽ (NFSG) : 2,25,000
› COAS : 2,50,000
Selection Procedure
അപേക്ഷിക്കേണ്ട വിധം
➢ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ കോളത്തിൽ കൊടുത്തിട്ടുണ്ട്
➢ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യണം
➢ യോഗ്യത നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക
➢ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക
➢ 'ഓഫീസർ എൻട്രി' ക്ലിക്ക് ചെയ്യുക
➢ തുടർന്ന് രജിസ്ട്രേഷൻ ചെയ്യുക. ഇതിനുമുൻപ് രജിസ്ട്രേഷൻ ചെയ്ത വ്യക്തി ആണെങ്കിൽ ലോഗിൻ ചെയ്യുക
➢ അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
➢ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സബ്മിറ്റ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.