മലപ്പുറം ജില്ലയിലെ നിലമ്പൂർ Indusind ബാങ്കിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവ് തസ്തികയിൽ വേക്കൻസി നിലവിലുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഫീസിൽ നേരിട്ട് ഹാജരായി ബയോഡാറ്റകൾ സമർപ്പിക്കണം. അവസാന തീയതി 2023 ജനുവരി 10 വരെയാണ്.
പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത ഉള്ളവർക്കാണ് അവസരമുള്ളത്. അതുപോലെ ഫിനാൻസ് മേഖലയിൽ വർക്ക് ചെയ്ത് പരിചയമുള്ള പുരുഷന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ളവർ 2023 ജനുവരി 9 മുതൽ ജനുവരി 10 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കണം. Indusind ബാങ്ക് ഓഫീസിൽ നേരിട്ട് വന്ന് ബയോഡാറ്റ സമർപ്പിക്കണം. ഓഫീസ് അഡ്രസ്: Indusind Bank, Chanthakkunnu, Near RTO Office