സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് വിവിധ സ്ഥാപനങ്ങളിൽ സെയിൽസ് മാനേജർ, സെയിൽസ് ഓഫീസർസ്, ടെറിറ്ററി സെയിൽസ് ഇൻ ചാർജ് എന്നീ തസ്തികളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
Vacancy Details
- ഏരിയ സെയിൽസ് മാനേജർ: 1 (കേരള)
- സെയിൽസ് ഓഫീസർ: 2 (സൗത്ത് and നോർത്ത് കേരള)
- ടെറിറ്ററി സെയിൽസ് ഇൻ ചാർജ്: 14 (കേരള)
Educational Qualifications
ഏരിയ സെയിൽസ് മാനേജർ- എംബിഎ യോഗ്യത ഉണ്ടാവണം. FMCG മേഖലയിൽ 7 വർഷത്തെ പ്രവൃത്തി പരിചയം വെണം. സെയിൽസ് മേഖലയിൽ പ്രാവീണ്യം അത്യാവശ്യം.ഡിസിഷൻ മേക്കിങ്, പ്രോബ്ലം സോൾവിങ് എന്ന കഴിവുകൾ അത്യാവശ്യം. കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ്,ലീഡർഷിപ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
സെയിൽസ് ഓഫീസർസ്- എംബിഎ യോഗ്യത ഉണ്ടാവണം. FMCG മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം വെണം. സെയിൽസ് മേഖലയിൽ പ്രാവീണ്യം അത്യാവശ്യം. ഡിസിഷൻ മേക്കിങ്, പ്രോബ്ലം സോൾവിങ് എന്ന കഴിവുകൾ അത്യാവശ്യം.
ടെറിറ്ററി സെയിൽസ് ഇൻ ചാർജ്- എംബിഎ യോഗ്യത അല്ലെങ്കിൽ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജി എന്നിലേതെങ്കിലും ബിരുദം ഉണ്ടാവണം. ഇംഗ്ലീഷും മലയാളവും നല്ലവണ്ണം കൈകാര്യം ചെയ്യണം. ടു വീലർ ലൈസെൻസ് നിർബന്ധം.
Salary Details
- ഏരിയ സെയിൽസ് മാനേജർ: 7.5-8.4 lakh
- സെയിൽസ് ഓഫീസർ: 3.5-4.8 lakh
- ടെറിറ്ററി സെയിൽസ് ഇൻ ചാർജ്; 2.5-3 lakh
Age Details
- ഏരിയ സെയിൽസ് മാനേജർ- 45 years
- സെയിൽസ് ഓഫീസർ-35 years
- ടെറിറ്ററി സെയിൽസ് ഇൻ ചാർജ്-28 years
- ഉയർന്ന പ്രായ പരിധി കണക്കാക്കുന്ന അവസാന തിയതി 01-12-2022 (1 ഡിസംബർ 2022)
How to Apply
- സെന്റർ ഫോർ മാനേജ്‌മെന്റ്റ് ഡെവലപ്പ്മെന്റ് (CMD) യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kcmd.in വഴി അപേക്ഷിക്കണം.
- ഓൺലൈൻ അപേക്ഷ ഫോം കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
- തെറ്റുകൾ ഉണ്ടായാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
- ഉപയോഗിക്കുന്ന മൊബൈൽ നമ്പർ & ഇമെയിൽ ഐഡി നൽകണം. അതിലൂടെ ആവും നിയമന വിവരങ്ങൾ അറിയിക്കുക.
- ലേറ്റസ്റ്റ് പാസ്പോർട്ട് size ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം.
- പാസ്സ്പോർട്ട് size ഫോട്ടോ- JPG ഫോർമാറ്റ്, 200 kb ; ഒപ്പ്- JPG ഫോർമാറ്റ്,50 kb
- അപ്ഡേറ്റഡ് സിവിയും Pdf ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.
- മറ്റു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ jpg ഫോർമാറ്റിൽ 3MB സൈസിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.