Chemmannur Jewellery Jobs: ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലഴ്സിൽ നിരവധി അവസരങ്ങൾ

കേരളത്തിലെ പ്രമുഖ ജ്വല്ലറി കമ്പനിയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലഴ്സിൽ നിരവധി അവസരങ്ങൾ. ചെമ്മണ്ണൂർ ജ്വല്ലറിയുടെ കാലിക്കറ്റ്‌ ഷോറൂമിൽ വിവിധ തസ്തികളിലേ

കേരളത്തിലെ പ്രമുഖ ജ്വല്ലറി കമ്പനിയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലഴ്സിൽ നിരവധി അവസരങ്ങൾ. ചെമ്മണ്ണൂർ ജ്വല്ലറിയുടെ കാലിക്കറ്റ്‌ ഷോറൂമിൽ വിവിധ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ഉണ്ടാവും. ഇന്റർവ്യൂ വരുന്ന തീയതികളിൽ കോഴിക്കോട് ഷോറൂമിൽ ഉണ്ടാവുന്നതാണ്.

Vacancy Details

സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)

സെയിൽസ്മാൻ (ട്രെയിനീ)

സെയിൽസ്ഗേൾ- കാലിക്കറ്റ്‌, കൊയിലാണ്ടി, വടകര 

ഷോറൂം മാനേജർ

Essential Qualifications

സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.

സെയിൽസ്മാൻ (ട്രെയിനീ)- ഫ്രഷേഴ്‌സ്നും അവസരം.

സെയിൽസ്ഗേൾ - ഫ്രഷേഴ്‌സ്നും അവസരം.

ഷോറൂം മാനേജർ- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.

Note:

വാക് ഇൻ ഇന്റർവ്യൂ തിയതി - 19 ജനുവരി 2023 (വ്യാഴാഴ്ച)

Time: 10.30 am- 1 pm

Venue: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്, ശരാര പ്ലാസ, മാവൂർ റോഡ്, കാലിക്കറ്റ്‌.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs