കേരളത്തിലെ പ്രമുഖ ജ്വല്ലറി കമ്പനിയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലഴ്സിൽ നിരവധി അവസരങ്ങൾ. ചെമ്മണ്ണൂർ ജ്വല്ലറിയുടെ പുതിയതായി ആരംഭിക്കുന്ന കോഴിക്കോട് ഷോറൂമിലേക്ക് വിവിധ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ ജൂലൈ 27ന് കോഴിക്കോട് നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കേണ്ടതാണ്.
Vacancy Details
- സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)
- സെയിൽസ്മാൻ (ട്രെയിനീ)
- ഷോറൂം മാനേജർ
- കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്)
Essential Qualifications
- സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
- സെയിൽസ്മാൻ (ട്രെയിനീ)- ഫ്രഷേഴ്‌സ്നും അവസരം.
- ഷോറൂം മാനേജർ- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
- കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്)- ബികോം / എംകോം & 2 വർഷത്തെ എക്സ്പീരിയൻസ്.
Note:
വാക് ഇൻ ഇന്റർവ്യൂ തിയതി - 2023 ജൂലൈ 27,
Time: 10 am- 1 pm
Venue: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്, Sharara ബിൽഡിങ്, മാവൂർ റോഡ്, കോഴിക്കോട്.
Time: 10 am- 1 pm
Venue: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്, Sharara ബിൽഡിങ്, മാവൂർ റോഡ്, കോഴിക്കോട്.