National Health Mission Recruitment: ദേശീയ ആരോഗ്യ മിഷനിൽ നിരവധി അവസരങ്ങൾ

ദേശീയ ആരോഗ്യ മിഷനിൽ നിരവധി അവസരങ്ങൾ. ടെലി മാനസ് എന്ന ഉദ്യമത്തിലേക്കാണ് നിയമനം. കൗൺസലർ, കൺസൽടെന്റ്, സീനിയർ കൺസൽടെന്റ്,

ദേശീയ ആരോഗ്യ മിഷനിൽ നിരവധി അവസരങ്ങൾ. ടെലി മാനസ് എന്ന ഉദ്യമത്തിലേക്കാണ് നിയമനം. കൗൺസലർ, കൺസൽടെന്റ്, സീനിയർ കൺസൽടെന്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികളിലേക്കാണ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക.

Vacancy Details

  • കൗൺസലർ- 13
  • സീനിയർ കൺസൽടെന്റ്-1
  • കൺസൽടെന്റ്-2
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കാട്രിക് സോഷ്യൽ വർക്കർ-3

Educational Qualification

കൗൺസലർ- സൈക്കോളജി അഥവാ സോഷ്യൽ വർക്ക്‌ (മെഡിക്കൽ & സൈക്കാട്രി) എന്നിവയിൽ പിജി. മെന്റൽ ഹെൽത്ത്‌ ഡെലിവറി & കെയർ മേഖലയിൽ മുൻ പ്രവൃത്തി പരിചയം അഭികാമ്യം.

സീനിയർ കൺസൽടെന്റ്- സൈക്കാട്രിയിൽ പിജി യോഗ്യത ഉണ്ടാവണം (എംഡി,DNB,DPM). മിനിമം 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. റിസർച്ചിലും ടെലി മെഡിസിൻ മേഖലയിലും പരിചയം അഭികാമ്യം.

കൺസൽടെന്റ്- സൈക്കാട്രിയിൽ പിജി യോഗ്യത ഉണ്ടാവണം (എംഡി,DNB,DPM). റിസർച്ചിലും ടെലി മെഡിസിൻ മേഖലയിലും പരിചയം അഭികാമ്യം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കാട്രിക് സോഷ്യൽ വർക്കർ- ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ സൈക്കാട്രിക്ക് സോഷ്യൽ വർക്കിൽ പിജി.

Salary Details

  • കൗൺസലർ- ₹17,000
  • സീനിയർ കൺസൽടെന്റ്- എക്സ്പീരിയൻസ് പ്രകാരം 
  • കൺസൽടെന്റ്-₹20,000
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കാട്രിക് സോഷ്യൽ വർക്കർ- ₹20,000

Age Details

  • കൗൺസലർ- 40 years
  • സീനിയർ കൺസൽടെന്റ്- 57 years
  • കൺസൽടെന്റ്- 40 years
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കാട്രിക് സോഷ്യൽ വർക്കർ- 40 years

പ്രായപരിധി കണക്കാക്കുന്ന അവസാന തിയതി 01.12.2022

How to Apply

നാഷണൽ ഹെൽത്ത്‌ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.arosvakeralam.gov.in എന്നതിലൂടെ മാത്രം ഓൺലൈൻ അപേക്ഷ സമർപിക്കുക.

അപേക്ഷ ഫീസ്-₹250. ഫീസ് ബാങ്ക് അക്കൗണ്ട് വഴി അടയ്ക്കണം. ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കുന്നതല്ല. 

അക്കൗണ്ട് നമ്പർ: 626201086917 with ICICI bank (Branch: MG Road, Trivandrum)

IFSC Code ; ICIC0006262 in the name of" State Programme Menager (Admn &Training).

ഏതെങ്കിലും തരത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ധാക്കുന്നതാണ്.

റെസിപ്റ്റ് അഥവാ കൌണ്ടർ ഫോലിന്റെ കോപ്പി സ്കാൻ ചെയ്തു ഇമെയിൽ വഴി അയക്കേണ്ടതാണ്.

മറ്റു യോഗ്യത സർട്ടിഫിക്കറ്റ്, സ്കിൽ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇമെയിൽ വഴി അയക്കണം.

അയക്കേണ്ട ഇമെയിൽ വിലാസം arogyakeralamrecruitments@gmail.com

Selection Process

നിയമനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിലും ഇമെയിൽ വഴിയുമായിരിക്കും അറിയിക്കുക.

ഉദ്യോഗാർഥികൾ ഇംഗ്ലീഷിലും മലയാളത്തിലും കാര്യങ്ങൾ കൈകാര്യം ചെയാൻ അറിയുവന്നവരാവണം.

മൈക്രോസോഫ്റ്റ് ഓഫീസ്,എക്സൽ എന്നിവയിൽ പ്രവീണ്യം ഉണ്ടാവണം.

Important Dates to Remember

ഓൺലൈൻ അപേക്ഷകളും ഫീസും സ്വീകരിക്കുന്ന അവസാന തിയതി - 23.12.2022 (23 ഡിസംബർ 2022) 5 PM.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain