കേരള സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിൽ വിവിധ അവസരങ്ങൾ. ശുചിത്വ മിഷന്റെ കീഴിലുള്ള താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഈ പോസ്റ്റ് പൂർണമായും വായിച്ചു അപേക്ഷിക്കുക.
Vacancy Details
› IEC എക്സ്പെർട്ട് - 1
› MIS എക്സ്പെർട്ട്-1
› പ്രോഗ്രാം ഓഫീസർ-1
› ടെക്നിക്കൽ കൺസൽടന്റ്സ്-2
Educational Qualifications
⭗ IEC എക്സ്പെർട്ട് - മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം. 10 വർഷത്തെ പ്രവൃത്തി പരിചയം.
⭗ MIS എക്സ്പെർട്ട്- IT/കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങ് ബിരുദം. 10 വർഷത്തെ പ്രവൃത്തി പരിചയം.
⭗ പ്രോഗ്രാം ഓഫീസർ (E Governance)- കമ്പ്യൂട്ടർ സയൻസിൽ പിജി അല്ലെങ്കിൽ എഞ്ചിനീറിങ്ങ് ബിരുദം. E Governance മേഖലയിൽ 3-5 വർഷത്തെ പ്രവൃത്തി പരിചയം.
⭗ ടെക്നിക്കൽ കൺസൽടന്റ്സ്- സിവിൽ / എൻവിറോണമെന്റൽ / മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയം.
Salary Details
⭗ IEC എക്സ്പെർട്ട് : ₹60,000
⭗ MIS എക്സ്പെർട്ട്: ₹60,000
⭗ പ്രോഗ്രാം ഓഫീസർ: ₹36,000
⭗ ടെക്നിക്കൽ കൺസൽടന്റ്സ്: ₹36,000
Age Details
› IEC എക്സ്പെർട്ട്,MIS എക്സ്പെർട്ട് എന്നീ ഒഴിവുകളിലേക്കുള്ള ഉയർന്ന പ്രായ പരിധി 45 വയസ്സ്.
› പ്രോഗ്രാം ഓഫീസർ,ടെക്നിക്കൽ കൺസൽടന്റ്സ് എന്നീ ഒഴിവുകളിലേക്ക് ഉയർന്ന പ്രായ പരിധി 35 വയസ്സ്.
How to Apply
› താല്പര്യം ഉള്ള ഉദ്യോഗാർഥികൾ Centre for Management Development (CMD) യുടെ ഔദ്യോഗിക വെബ്സൈറ്റ് www.kcmd.in കയറി അപേക്ഷ സമർപിക്കുക.
› അപേക്ഷിക്കുമ്പോൾ സ്കാൻ ചെയ്ത് ലേറ്റസ്റ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. (JPG Format, Size-200 kb)
› ഉദ്യോഗാര്ധിയുടെ ഒപ്പും വെള്ള പേപ്പറിൽ എഴുത്തി സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം. (JPG Format, Size-50 kb)
›ഏറ്റും ലേറ്റസ്റ്റ് CV (PDF) ജാതി സർട്ടിഫിക്കറ്റ്, മറ്റു യോഗ്യത സർട്ടിഫിക്കറ്റുകൾ എല്ലാം JPG ഫോർമാറ്റ്ൽ അപ്‌ലോഡ് ചെയ്യണം. (Size-3 mb)
Selection Procedure
നിയമനം സ്കിൽ ടെസ്റ്റും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആവും.
ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ധാകുന്നതാവും.
Important Dates to Remember
Start date for submitting online application: 02/12/2022 (10.00 AM)
Last Date for submitting online application: 09/12/2022 (05.00 PM)