Recruitment for the Post of ASI (Steno) and HC (Ministerial)-2022 in CRPF

CRPF Recruitment 2021: Central Reserve Police Force (CRPF) officialy invites assistant commandant recruitment notification. CRPF jobs looking for the

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) 2023 വർഷത്തെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു . ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 25 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ യോഗ്യതാ മാനദണ്ഡങ്ങൾ ചുവടെ വായിച്ചറിയാം.

Job Details

  •  ഓർഗനൈസേഷൻ: CRPF
  •  ജോലി തരം: Central Govt
  •  ആകെ ഒഴിവുകൾ: 1458
  •  തസ്തിക: കോൺസ്റ്റബിൾ
  •  ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  •  അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  •  അപേക്ഷിക്കേണ്ട തീയതി: 2023 ജനുവരി 4
  •  അവസാന തീയതി: 2023 ജനുവരി 25

CRPF Recruitment 2023 Vacancy Details

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് 1458 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
  • അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ: 143
  • ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ): 1315

CRPF Recruitment Age Limit Details

18 മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായ പരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റു സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്കാണ് അവസരമുള്ളത്.

Salary Details

സെൻട്രൽ റിസർവ് പോലീസ് റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ), ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയർ) തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
  • അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ: 29,200-92,300
  • ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ): 25,500-81,100

Application Fees Details

  • 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ/ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല.
  • ഓൺലൈനിലൂടെ അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക.
  • 2023 ജനുവരി 4 മുതൽ ഡിസംബർ 25 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി
  • അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവസാന തീയതി വരെ കാത്ത് നിൽക്കാതെ ആദ്യ ദിവസങ്ങളിൽ തന്നെ അപേക്ഷിക്കുക.
  • അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോറം പൂരിപ്പിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs