പ്രമുഖ ജ്വല്ലറി സ്ഥാപനമായ മലബാർ ഗോൾഡൻ ഡയമണ്ട്സ് കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഷോറൂമുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. മിനിമം എസ്എസ്എൽസി യോഗ്യത ഉണ്ടായിരിക്കുക എന്നുള്ളതാണ് യോഗ്യത. താല്പര്യമുള്ളവർക്ക് നവംബർ 5 നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുത്തുകൊണ്ട് ജോലി കരസ്ഥമാക്കാം. ഓരോ പോസ്റ്റും അതിലേക്ക് വരുന്ന ക്വാളിഫിക്കേഷനും താഴെ നൽകിയിട്ടുണ്ട് താല്പര്യമുള്ളവർക്ക് അത് പരിശോധിച്ചു നോക്കാവുന്നതാണ്.
മിനിമം പ്ലസ് ടു ഉള്ളവർക്ക് ഭീമയിൽ അവസരം
✅️ സെയിൽസ് എക്സിക്യൂട്ടീവ്
പ്ലസ് ടു അല്ലെങ്കിൽ ബിരുദ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രവർത്തിപരിചയം ആവശ്യമില്ല. 21നും 32 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം.
✅️ ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്
മിനിമം എസ്എസ്എൽസി യോഗ്യത ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 25 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. എറണാകുളം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്.
✅️ കുക്ക്/ അസിസ്റ്റന്റ് കുക്ക്/ കുക്ക് ഹെൽപ്പർ
45 വയസ്സിന് താഴെ പ്രായമുള്ള വനിതകൾക്കാണ് അവസരം. എറണാകുളം, ചാവക്കാട്, പാലക്കാട്, ഒറ്റപ്പാലം, കൊല്ലം ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്.
✅️ ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്
പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ ഹോസ്പിറ്റലിൽ അല്ലെങ്കിൽ ബിരുദ യോഗ്യത ഉണ്ടായിരിക്കണം. 32 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. എറണാകുളം ജില്ലയിലാണ് ഒഴിവ്.
✅️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ബിരുദ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 45 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം.
✅️ ഇലക്ട്രീഷ്യൻ
ITI VCVT ഇലക്ട്രിക്കൽ. പ്രവർത്തിപരിചയം ആവശ്യമില്ല. 35 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. ചാവക്കാടാണ് ഒഴിവുള്ളത്.