പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ ഇതാ ഒരു അവസരം. ഹോസ്റ്റൽ അറ്റന്റൻറ് ഒഴിവിലേക്ക് ഇപ്പോൾ വാക് in ഇന്റർവ്യൂ നടുത്തുന്നതാവും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഈ പോസ്റ്റ് നല്ലവണ്ണം വായിച്ചു നോക്കി അപേക്ഷിക്കുക.
Vacancy Details
അറ്റന്റൻറ് ഹോസ്റ്റൽ (male)-1
അറ്റന്റൻറ് ഹോസ്റ്റൽ (female)-1
Note: 6 മാസത്തെ കരാർ അടിസ്ഥാനത്തിലാവും നിയമനം.
shift രീതിയിൽ ആവും ജോലി.
Educational Qualifications
ഇരു തസ്തികളിലേക്കുമുള്ള മിനിമം യോഗ്യത പത്താം ക്ലാസ്സ് / തതുല്യം ആണ്.
അറ്റന്റൻറ് ആയി ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഹോസ്റ്റൽ / മെസ്സ് അറ്റന്റൻറ് ആയി മുൻ പ്രവൃത്തി പരിചയം അഭികാമ്യം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം.
Age Details
ഇരു തസ്തികളിലേക്കും ഉള്ള ഉയർന്ന പ്രായ പരിധി 26 വയസ്സാണ്. 01.12.2022 ന്റെ ഉള്ളിൽ 26 വയസ്സിൽ കൂടരുത്.
Salary Details
ദിവസം ശമ്പളമാണ് ലഭിക്കുക. ₹595 ഡെയിലി കിട്ടുന്നതാണ്.
Selection Process
താല്പര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റ്, ഡോക്യൂമെന്റസ് എന്നിവയുമായി വാക് in ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
Date and Time of Walk In Interview
Attendant(Male)
6.12.2022, 9.30 AM
ഹോസ്റ്റൽ മെയിൻ ഓഫീസ്
Attendant (Female)
07.12.2022, 9.30 AM
ഹോസ്റ്റൽ മെയിൻ ഓഫീസ്
Notification