NE Police Academy Recruitment 2022 - Apply Offline for Constable and Other Vacancies

Apply Offline for Constable and Other Vacancies.NE Police Academy Recruitment 2022. കേന്ദ്ര സർക്കാരിന് കീഴിലുള്ള നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി നിലവ

കേന്ദ്ര സർക്കാരിന് കീഴിലുള്ള നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി നിലവിലുള്ള 33 ഒഴിവുകളിലേക്ക് സെലക്ഷൻ നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നോർത്ത് ഈസ്റ്റ് പോലീസ് അക്കാദമി റിക്രൂട്ട്മെന്റിലൂടെ കോൺസ്റ്റബിൾ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, പമ്പ് ഓപ്പറേറ്റർ, അറ്റൻഡർ, പ്ലംബർ, ലൈഫ് ഗാർഡ് തുടങ്ങിയ നിരവധി തസ്തികകളിൽ ജോലി നേടാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഡിസംബർ 12 വരെ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം.

Notification Details

ബോർഡ്: North Eastern Police Academy 

ജോലി തരം: കേന്ദ്ര സർക്കാർ 

വിജ്ഞാപന നമ്പർ:

നിയമനം: താൽക്കാലികം

ആകെ ഒഴിവുകൾ: 33

തസ്തിക:--

ജോലിസ്ഥലം: ഇന്ത്യയിലുടനീളം 

അപേക്ഷിക്കേണ്ട വിധം: തപാൽ 

അപേക്ഷിക്കേണ്ട തീയതി: 2022 നവംബർ 3

അവസാന തീയതി: 2022 ഡിസംബർ 12/ 19

Vacancy Details

നേരിട്ടുള്ള റിക്രൂട്ട്മെന്റ് അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി (NEPA) താൽക്കാലികമായി താഴെപ്പറയുന്ന തസ്തികകളിലായി 28 ഒഴിവുകളിലേക്ക് സെലക്ഷൻ നടത്തും. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.

  • MTS (കുക്ക്): 03
  • MTS (മസാൽച്ചി): 01
  • MTS (വാട്ടർ കാരിയർ): 02
  • പമ്പ് ഓപ്പറേറ്റർ: 01
  • പ്ലംബർ: 01
  • ഇലക്ട്രീഷ്യൻ: 01
  • ലൈഫ് ഗാർഡ്: 02
  • MTS (സ്വീപ്പർ): 01
  • MTS (Syce): 01
  • കോൺസ്റ്റബിൾ (MT): 05
  • കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): 01
  • കോൺസ്റ്റബിൾ (ബാൻഡ്): 02
  • കോൺസ്റ്റബിൾ (ജിഡി): 12

Age Limit Details

SC/ST/OBC വിഭാഗത്തിനും മറ്റുള്ള പ്രത്യേക സംവരണ വിഭാഗക്കാർക്കും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

● MTS (കുക്ക്): 18-25 വയസ്സ് വരെ 

● MTS (മസാൽച്ചി): 18-25 വയസ്സ് വരെ

● MTS (വാട്ടർ കാരിയർ): 18-25 വയസ്സ് വരെ

● പമ്പ് ഓപ്പറേറ്റർ: 18-25 വയസ്സ് വരെ

● പ്ലംബർ: 18-25 വയസ്സ് വരെ

● ഇലക്ട്രീഷ്യൻ: 18-25 വയസ്സ് വരെ

● ലൈഫ് ഗാർഡ്: 18-25 വയസ്സ് വരെ

● MTS (സ്വീപ്പർ): 18-25 വയസ്സ് വരെ

● MTS (Syce): 18-25 വയസ്സ് വരെ

● കോൺസ്റ്റബിൾ (MT): 18-27 വയസ്സ് വരെ

● കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): 18-27 വയസ്സ് വരെ

● കോൺസ്റ്റബിൾ (ബാൻഡ്): 02

● കോൺസ്റ്റബിൾ (ജിഡി): 18-27 വയസ്സ് വരെ

Educational Qualifications

1. MTS (എല്ലാ തസ്തികകളും)

പത്താംക്ലാസ് പാസായിരിക്കണം

2. പമ്പ് ഓപ്പറേറ്റർ

› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

› മെക്കാനിക്കൽ ട്രേഡിലോ ഇലക്ട്രിക്കൽ ട്രേഡിലോ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ്

› സർക്കാർ അല്ലെങ്കിൽ വാണിജ്യ സ്ഥാപനത്തിലോ പമ്പ് ഓപ്പറേറ്റർ ആയി രണ്ട് വർഷത്തെ പ്രായോഗിക പരിചയം

3. പ്ലംബർ

› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

› പ്ലംബർ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ്

› സർക്കാർ അല്ലെങ്കിൽ വാണിജ്യ സ്ഥാപനത്തിൽ പ്ലംബിംഗ് ജോലിയിൽ രണ്ട് വർഷത്തെ പ്രായോഗിക പരിചയം നേടിയവർ ആയിരിക്കണം

4. ഇലക്ട്രീഷ്യൻ

› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

› ഇലക്ട്രിക്കൽ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ്

› ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനിൽ പ്രാക്ടിക്കൽ പരിചയം ഉണ്ടായിരിക്കണം

› കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന ലൈസൻസിംഗ് ബോർഡ് നൽകുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ എന്ന നിലയിലുള്ള യോഗ്യതയുടെ സർട്ടിഫിക്കറ്റ്

5. ലൈഫ് ഗാർഡ്

› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

› അംഗീകൃത സ്പോർട്സ് സ്ഥാപനത്തിൽ നിന്നുള്ള നീന്തൽ സർട്ടിഫിക്കറ്റ്

› ഗവൺമെന്റിലോ വാണിജ്യ സ്ഥാപനത്തിലോ ലൈഫ് ഗാർഡ് അല്ലെങ്കിൽ നീന്തൽ ജോലിയിൽ 2 വർഷത്തെ പ്രായോഗിക പരിചയം

6. കോൺസ്റ്റബിൾ MT

› പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം 

› ഗതാഗത അതോറിറ്റി നൽകുന്ന ലൈറ്റ് അല്ലെങ്കിൽ ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്

› മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയം

› മോട്ടോർ മെക്കാനിസത്തിൽ അറിവ് 

7. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്)

› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

› അംഗീകൃത സ്ഥാപനത്തിൽ നിന്നും മോട്ടോർ മെക്കാനിസത്തിൽ ഡിപ്ലോമ

› ലൈറ്റ് അല്ലെങ്കിൽ മീഡിയം, ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

› വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിൽ രണ്ട് വർഷത്തെ പരിചയം

8. കോൺസ്റ്റബിൾ (ബാൻഡ്)

› പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

› സൈഡ് ഡ്രം പോലെയുള്ള സംഗീതോപകരണങ്ങൾ വായിച്ച് പരിചയം

9. കോൺസ്റ്റബിൾ ജിഡി

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം 

Salary Details

MTS (കുക്ക്): 18,000-56,900/-

MTS (മസാൽച്ചി): 18,000-56,900/-

MTS (വാട്ടർ കാരിയർ): 18,000-56,900/-

പമ്പ് ഓപ്പറേറ്റർ: 19,900-63,200/-

പ്ലംബർ: 19,900-63,200/-

ഇലക്ട്രീഷ്യൻ: 19,900-63,200/-

ലൈഫ് ഗാർഡ്: 19,900-63,200/-

MTS (സ്വീപ്പർ): 18,000-56,900/-

MTS (Syce): 18,000-56,900/-

കോൺസ്റ്റബിൾ (MT): 04

കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): 18,000-56,900/-

കോൺസ്റ്റബിൾ (ബാൻഡ്): 18,000-56,900/-

കോൺസ്റ്റബിൾ (ജിഡി): 18,000-56,900/-

Selection Mode

• ഫിസിക്കൽ എക്സാമിനേഷൻ ടെസ്റ്റ്
• ഫിസിക്കൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ
• എഴുത്ത് പരീക്ഷ
• ട്രേഡ് ടെസ്റ്റ്‌
• മെഡിക്കൽ

How to Apply?

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. വിശദ വിവരങ്ങൾ വായിച്ചുനോക്കുക

വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാർ കാർഡ്, പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ സർട്ടിഫിക്കറ്റുകൾ.. തുടങ്ങിയ എല്ലാ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി സെലക്ഷൻ പ്രോസസിനായി എത്തിച്ചേരുക.

North Eastern Police Academy, Umsaw, District - Ri-Bhoi, Meghalaya, Pin - 793123

സെലക്ഷനായി വരുമ്പോൾ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കണം.

Notification

Application Form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs