കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവുകളുണ്ട്. ഇതുമായി വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക. അതുപോലെ നിങ്ങളുടെ സഹോദരിമാരെ പരമാവധി അപേക്ഷ നൽകാൻ പ്രേരിപ്പിക്കുക.
കാസർഗോഡ് ജില്ലയിലെ കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 48നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.
എറണാകുളം ജില്ലയിലെ ഒഴിവുകൾ: അങ്കമാലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
തുറവൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
കാലടി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാലടി പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാലടി പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാഞ്ഞൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക കാഞ്ഞൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.