കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിൽ ജോലിയെടുക്കാൻ ഇതാ ഒരു സുവരണ്ണാവസരം!
പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡി ആർ ഡി ഒ സെന്റർ ഫോർ പേർസണൽ ടാലെന്റ് മാനേജ്മെന്റ് (DRDO CEPTAM) വിഭാഗത്തിലേക്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏകദേശം 1000 ഓളം ഒഴിവുകൾ ആണ് ഉള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. ഈ പോസ്റ്റ് വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Vacancy Details
⬖ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (JTO): 33
⬖ സ്റ്റേനോഗ്രാഫർ ഗ്രേഡ് -I (ഇംഗ്ലീഷ് ടൈപ്പിംഗ്): 215
⬖ സ്റ്റേനോഗ്രാഫർ ഗ്രേഡ് 2 (ഇംഗ്ലീഷ് ടൈപ്പിംഗ്): 123
⬖ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ് ): 250
⬖ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്‘ A’ (ഹിന്ദി ടൈപ്പിംഗ്): 12
⬖ സ്റ്റോർ അസിസ്റ്റന്റ് ‘A’(ഇംഗ്ലീഷ് ടൈപ്പിംഗ് ): 134
⬖ സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ് ): 4
⬖ സെക്യൂരിറ്റി അസിസ്റ്റന്റ് ‘A’: 41
⬖ വെഹിക്കിൾ ഓപ്പറേറ്റർ ‘A’ : 145
⬖ ഫയർ എൻജിൻ ഡ്രൈവർ ‘A’ : 18
⬖ ഫയർമാൻ: 86
Educational Qualifications
◉ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (JTO): ഇംഗ്ലീഷ് / ഹിന്ദിയിൽ പിജി അല്ലെങ്കിൽ ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ പിജി അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടുന്ന അംഗീകൃത ബിരുദവും ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയായവർ.
◉ സ്റ്റേനോഗ്രാഫർ ഗ്രേഡ് 2 (ഇംഗ്ലീഷ് ടൈപ്പിംഗ്): അംഗീകൃത സ്ഥാപനത്തിൽ നിന്നും 12th പാസ്സ്. 10 മിനിറ്റിൽ 80 words.
◉ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ് ): അംഗീകൃത സ്ഥാപനത്തിൽ നിന്നും 12th പാസ്സ്. ഇംഗ്ലീഷ് ടൈപ്പിംഗ് @ 35 words /മിനിറ്റ്. (Time allowed-10 minutes.)
◉ സ്റ്റോർ അസിസ്റ്റന്റ് ‘A’(ഇംഗ്ലീഷ് ടൈപ്പിംഗ് ): അംഗീകൃത സ്ഥാപനത്തിൽ നിന്നും 12th പാസ്സ്.ഇംഗ്ലീഷ് ടൈപ്പിംഗ് @ 35 words/ മിനിറ്റ്.
◉ സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ് ): അംഗീകൃത സ്ഥാപനത്തിൽ നിന്നും 12th പാസ്സ്. ഹിന്ദി ടൈപ്പിംഗ് @ 30 words /മിനിറ്റ്.
◉ സെക്യൂരിറ്റി അസിസ്റ്റന്റ് ‘A’: 10th പാസ്സ് അല്ലെങ്കിൽ സേനയിൽ നിന്നുള്ള മുൻ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും.
◉ വെഹിക്കിൾ ഓപ്പറേറ്റർ ‘A’: 10th പാസ്സ്. ഡ്രൈവിംഗ് ലൈസൻസ് (2,4 wheeler and heavy motor vehicles) ഉണ്ടായിരിക്കണം. മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം.
◉ ഫയർ എൻജിൻ ഡ്രൈവർ ‘A’: 10th പാസ്സ്
Age Details
Salary Details
Selection Procedure
- Syllabus for Computer Based Test
- General English-40 questions
- General Hindi-40 questions
- Quantitative aptitude, Reasoning ability, General awareness and General English- 75 marks.
How To Apply
Important Dates to Remember
- Application Starts-07th November 2022
- Application Closes- 07th December 2022
- Exam Date-To be Announced.