CISF Recruitment 2022: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) റിക്രൂട്ട്മെന്റിന് അപേക്ഷകൾ ക്ഷണിച്ചു. കോൺസ്റ്റബിൾ/ ട്രേഡ്സ്മെൻ തസ്തികയിലേക്ക് യോഗ്യരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. ഏകദേശം 787 ഒഴിവുകൾ ആണ് ഇപ്പോൾ ഉള്ളത്. 2022 നവംബർ 21 മുതൽ ഡിസംബർ 20 വരെ അപേക്ഷകൾ സ്വീകരിക്കും. ഈ പോസ്റ്റ് വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.
Vacancy Details
- കുക്ക്- 304
- കോബ്ബ്‌ലർ-6
- ടൈലർ-27
- ബാർബർ-102
- വാഷർമാൻ-118
- സ്വീപ്പർ-199
- പെയിന്റർ-1
- മേസൺ-12
- പ്ലമ്പർ-4
- മാലി-3
- വെൽഡർ-3
Note: കൂടുതൽ വിവരങ്ങളും സംവരണവും അറിയാനായി നോട്ടിഫിക്കേഷൻ നോക്കുക.
Educational Qualifications
അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ്സ് / തത്തുല്യം. അതാത് ട്രേഡുകളിൽ ITI വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
Age Details
18 വയസ്സിന്റെയും 23 വയസ്സിന്റെയും ഇടയിൽ ആവണം പ്രായം. ഉദ്യോഗാർഥികൾ 02/08/1999 നു മുമ്പോ 01/08/2004 ശേഷമോ ജനിച്ചവരാകരുത്.
SC/ST/OBC/PwD/Ex-servicemen എന്നീ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
-SC/ST- 5 years
-OBC-3 years
-Ex Servicemen-3 years after required service
Salary Details
Level 3 pay അടിസ്ഥാനത്തിൽ ആവും. ₹21,700-₹69,100 വരെയുണ്ടാവും. സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നതാണ്.
Selection Procedure
How to Apply
Notification👇